അങ്കമാലി
പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അങ്കമാലി മേഖല | |
---|---|
പ്രസിഡന്റ് | പി.പി.രാജൻ |
സെക്രട്ടറി | രാജൻ ഇ.ടി. |
ട്രഷറർ | എൻ.കെ.സുകുമാരൻ |
ബ്ലോക്ക് പഞ്ചായത്ത് | കൂവപ്പടി-വാഴക്കുളം |
പഞ്ചായത്തുകൾ | കൂവപ്പടി,ഒക്കൽ,
അശമന്നൂർ,രായമംഗലം,വേങ്ങൂർ, മുടക്കുഴ,വെങ്ങോല, പെരുമ്പാവൂർ(മുനിസിപ്പാലിറ്റി) |
യൂണിറ്റുകൾ | വെങ്ങോല, വളയൻചിറങ്ങര, കൊമ്പനാട്, ഓടക്കാലി |
വിലാസം | |
ഫോൺ | |
ഇ-മെയിൽ | |
എറണാകുളം ജില്ല | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
മേഖലയുടെ പൊതുവിവരണം/ആമുഖം
വടക്കുനിന്നും വരുമ്പോൾ എറണാകുളം ജില്ലയുടെ കവാടം. കറുകുറ്റി , മൂക്കന്നൂർ, തുറവൂർ , മഞ്ഞപ്ര, അയ്യമ്പുഴ, മലയറ്റൂർ - നീലീശ്വരം , കാലടി , കാഞ്ഞൂർ , ശ്രീമൂലനഗരം , നെടുമ്പാശ്ശേരി എന്നീ പഞ്ചായത്തുകളും അങ്കമാലി മുനികിപ്പാലിറ്റിയും അടങ്ങുന്നതാണ് അങ്കമാലി മേഖല.
മേഖലയിലെ പരിഷത്തിന്റെ ചരിത്രം
മേഖലാ കമ്മിറ്റി
- പ്രസിഡന്റ്
- പി പി രാജൻ
- വൈസ് പ്രസിഡന്റ്
- പി കെ കുഞ്ഞൂഞ്ഞ്
- സെക്രട്ടറി
- ഇ ടി രാജൻ
- ജോയിന്റ് സെക്രട്ടറി
- മെജോ ജോസെഫ്
- ട്രഷറർ
- എൻ കെ സുകുമാരൻ
മേഖലാ കമ്മിറ്റി അംഗങ്ങൾ
സോമൻ. പി.എൻ.
ടി.കെ.ബിന്ദു
രഞ്ജിത് സി.എൻ.
രവി. കെ.
സംഗമേശൻ.കെ.എം.
മൻമഥൻ. കെ.എൻ.
ബിനോയ് പീറ്റർ
ഇന്റേണൽ ഓഡിറ്റർമാർ
മണികണ്ഠൻ
അഡ്വ.കെ.എം. ഏലിയാസ്
യൂണിറ്റ് സെക്രട്ടറിമാർ
- എ.പി,ജി നായർ - നെടുമ്പാശ്ശേരി
- ടി. ഏലിയാസ് - അങ്കമാലി മുനിസിപ്പാലിറ്റി
- കെ ആർ ഷാജി - വേങ്ങൂർ
- രാധാ മുരളീധരൻ - കാലടി
- സജിത ലാൽ - കാഞ്ഞൂർ
- സുകുമാരൻ കെ എസ് - ശ്രീമൂലനഗരം
- ബെന്നി പി നടുമുറ്റം - നീലീശ്വരം
- ആനന്ദൻ - മഞ്ഞപ്ര
- മുകേഷ് വാര്യർ - തുറവൂർ