അജ്ഞാതം

"തിരുമിറ്റക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
7 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13:05, 4 നവംബർ 2021
വരി 37: വരി 37:
തിരുമിറ്റക്കോട് പഞ്ചായത്തിൽ ആദ്യമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങൾ എത്തുന്നത്  ആറങ്ങോട്ടുകരയിലുള്ള പരേതനായ ശ്രീ.എം.ജി. വാരിയർ മാഷ്‌ മുഖേനയാണ്. മാഷ്, വടക്കാഞ്ചേരി മേഖലയുമായും , തൃശൂർ ജില്ലയുമായും ബന്ധപ്പെട്ടായിരുന്നു പ്രവർത്തിച്ചിരുന്നത്. എന്നാൽ തൃത്താല സബ് ജില്ലയിലെ അധ്യാപക നേതാവായിരുന്ന ഇദ്ദേഹം പരിഷത്ത് പുസ്തകങ്ങൾ, ബാലവേദികൾ എന്നിവ നടത്തിയിരുന്നു. വാവനൂർ സ്ക്കൂളിലും, എഴുമങ്ങാട് സ്കൂളിലും 1988 -95 കാലത്ത് ബാലവേദി സജീവമായിരുന്നത് ഇദ്ദേഹത്തിന്റെയും ലീലാവതി ടീച്ചറുടെയും അവരുടെ ഭർത്താവിന്റേയും (പേര്: കൈലാസനാഥൻ എന്നാണെന്ന് തോന്നുന്നു - കൃത്യമല്ല) സഹകരണത്തോടെയുമായിരുന്നു.

തൃത്താലയിൽ പരിഷത്ത് പ്രവർത്തനങ്ങൾ കൂടുതൽ സജീവമാകുന്നത് 1985 - 86 കാലങ്ങളിലാണ്.മേഴത്തൂർ, ആനക്കര, തൃത്താല, പെരിങ്ങോട് യൂണിറ്റുകളുടെ പ്രവർത്തനങ്ങൾ സജീവമായതോടെ തിരുമിറ്റക്കോട് പഞ്ചായത്തിലും പരിഷത്ത് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞിരുന്നു. തിരുമിറ്റക്കോട്, ചാഴിയാട്ടിരി,  ഞാങ്ങാട്ടിരിയുടെ ഒരു ഭാഗമായി വെള്ളടിക്കുന്നത്തും  തുടക്കത്തിൽ പ്രവർത്തനങ്ങൾ സജീവമായിരുന്നു. മറ്റ് പ്രദേശങ്ങളിലെ യൂണിറ്റ് പ്രവർത്തകർ വന്ന് ചാത്തനൂരിൽ വെച്ച് 8ൽ കലാജാഥക്ക് സ്വീകരണം നൽകുകയുണ്ടായിട്ടുണ്ട്. പിന്നീട് 1987 ൽ ഹൈസ്ക്കൂൾ., L P സ്കൂളുകൾ എന്നിവ കേന്ദ്രീകരിച്ച് പരിഷത്ത് പ്രവർത്തനങ്ങൾ വേരൂന്നുകയുണ്ടായി. തൃത്താലയിൽ വി.എം.രാജീവ്, സി. മൂസ മാഷ് എന്നിവർ ഭാരവാഹികളായിരിക്കെ യൂറിക്ക വിജ്ഞാനോത്സവം മേഖലാതലം ഹൈസ്കൂളിൽ സംഘടിപ്പിച്ചു. പിന്നീട് ചാത്തനൂർ യൂണിറ്റ് രൂപം കൊള്ളുകയും ബാലവേദി, ആരോഗ്യ പരിപാടികൾ എന്നിവ ഏറ്റെടുത്ത് വിവിധ പരിപാടികൾ നടത്തുകയുണ്ടായി. പോസ്റ്റ് ഓഫീസ് കേന്ദ്രീകരിച്ച് കുറേക്കാലം സജീവമായി സംഘടന നിലനിന്നു.യശശ്ശരീരനായ അഡ്വ.ടി.എ. പ്രസാദ്, ഡോ. സുഷമ എന്നിവരാണ് ആരോഗ്യപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയത്. പി.വി രാമചന്ദ്രൻ,
തൃത്താലയിൽ പരിഷത്ത് പ്രവർത്തനങ്ങൾ കൂടുതൽ സജീവമാകുന്നത് 1985 - 86 കാലങ്ങളിലാണ്.മേഴത്തൂർ, ആനക്കര, തൃത്താല, പെരിങ്ങോട് യൂണിറ്റുകളുടെ പ്രവർത്തനങ്ങൾ സജീവമായതോടെ തിരുമിറ്റക്കോട് പഞ്ചായത്തിലും പരിഷത്ത് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞിരുന്നു. തിരുമിറ്റക്കോട്, ചാഴിയാട്ടിരി,  ഞാങ്ങാട്ടിരിയുടെ ഒരു ഭാഗമായി വെള്ളടിക്കുന്നത്തും  തുടക്കത്തിൽ പ്രവർത്തനങ്ങൾ സജീവമായിരുന്നു. മറ്റ് പ്രദേശങ്ങളിലെ യൂണിറ്റ് പ്രവർത്തകർ വന്ന് ചാത്തനൂരിൽ വെച്ച് 8ൽ കലാജാഥക്ക് സ്വീകരണം നൽകുകയുണ്ടായിട്ടുണ്ട്. പിന്നീട് 1987 ൽ ഹൈസ്ക്കൂൾ., L P സ്കൂളുകൾ എന്നിവ കേന്ദ്രീകരിച്ച് പരിഷത്ത് പ്രവർത്തനങ്ങൾ വേരൂന്നുകയുണ്ടായി. വി.എം.രാജീവ്, സി. മൂസ മാഷ് എന്നിവർ തൃത്താല മേഖലാ ഭാരവാഹികളായിരിക്കെ യൂറിക്ക വിജ്ഞാനോത്സവം മേഖലാതലം ഹൈസ്കൂളിൽ സംഘടിപ്പിച്ചു. പിന്നീട് ചാത്തനൂർ യൂണിറ്റ് രൂപം കൊള്ളുകയും ബാലവേദി, ആരോഗ്യ പരിപാടികൾ എന്നിവ ഏറ്റെടുത്ത് വിവിധ പരിപാടികൾ നടത്തുകയുണ്ടായി. പോസ്റ്റ് ഓഫീസ് കേന്ദ്രീകരിച്ച് കുറേക്കാലം സജീവമായി സംഘടന നിലനിന്നു.യശശ്ശരീരനായ അഡ്വ.ടി.എ. പ്രസാദ്, ഡോ. സുഷമ എന്നിവരാണ് ആരോഗ്യപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയത്. പി.വി രാമചന്ദ്രൻ,
എ.വി. രാജേന്ദ്രൻ, രാധാകൃഷ്ണൻ, ജുഗേഷ്, രമേശ്, പരേതനായ പട്ടാമ്പി വേലായുധൻ മാഷ് ച്രാത്തനൂർ ), ചാക്കോ മാഷ്, MK കുമാരൻ മാഷ്, സച്ചിദാനന്ദൻ ,പ്രകാശൻ, ഹരി, പി.വി മോഹനൻ , ഗിരിധരൻ എന്നിവരെല്ലാം അന്ന് നേതൃപദവിയിലിരുന്നിട്ടുണ്ട്.

776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9433" എന്ന താളിൽനിന്ന് ശേഖരിച്ചത്