അമ്രുത

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കുഴൽമന്ദം മേഖലയിൽ ഉൾപ്പെടുന്ന കണ്ണാടി യുണിറ്റ് അംഗം ആണ് അമൃത.ബാലവേദികളിലുടെയാണ് അമൃത പരിഷത്ത് പ്രവർത്തനകളിൽ പങ്കാളി ആകുന്നത്.2009 മുതൽ കണ്ണാടി യുണിറ്റ് സെക്രട്ടറി ആയും പ്രവർത്തിച്ചിരുന്നു.നിലവിൽ യുണിറ്റ് അംഗം ആണ്. ഭാരതിയാർ സർവകലാശാലയുടെ കീഴിൽ സോഷ്യൽ വർക്ക്‌ ബിരുദാനന്ദര ബിരുദ വിദ്യാർത്ഥിനിയാണ് .

"https://wiki.kssp.in/index.php?title=അമ്രുത&oldid=1482" എന്ന താളിൽനിന്ന് ശേഖരിച്ചത്