അയിരക്കുഴി (യൂണിറ്റ്)

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

ആമുഖം:

കൊല്ലം ജില്ലയിലെ ചിതറ പഞ്ചായത്തിലെ അയിരക്കുഴി, മുതയിൽ, മാങ്കോട് വാർഡുകൾ ഉൾപ്പെടുന്നതാണ് അയിരക്കുഴി യൂനിറ്റ്. 1985 ൽ ആണ് യൂനിറ്റ് രൂപീകരിച്ചത്.

"https://wiki.kssp.in/index.php?title=അയിരക്കുഴി_(യൂണിറ്റ്)&oldid=9636" എന്ന താളിൽനിന്ന് ശേഖരിച്ചത്