ആനക്കര

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആനക്കര യൂണിറ്റ്
പ്രസിഡന്റ് ജലീൽ പി.വി.
സെക്രട്ടറി സാബു
ജില്ല പാലക്കാട്
മേഖല തൃത്താല
ഗ്രാമപഞ്ചായത്ത് ആനക്കര
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

പ്രധാന പ്രവർത്തനങ്ങൾ

വിജ്ഞാനോത്സവം 2021-22

ആനക്കര പഞ്ചായത്ത് സംഘാടക സമിതി രൂപീകരണം 8.11.2021,7PM ന് നടന്നു. മേഖലാ കമ്മറ്റിയംഗം പി.വി. സേതുമാധവൻ വിജ്ഞാനോത്സവത്തെയും അതിന്റെ പ്രാധാന്യത്തയും കുറിച്ച് വിശദീകരിച്ചു. യാഗത്തിൽ ആകെ 21പേർ പങ്കെടുത്തു. താഴെ പറയുന്നവരെ സംഘാടകസമിതി ഭാരവാഹികളായി തെരഞ്ഞെടുത്തു.

ചെയർമാൻ : ശ്രീ.അലി അസ്ഗർ , ഹെഡ് മാസ്റ്റർ , GHSS ആനക്കര .

വൈസ് ചെയർമാൻ : (1) . ശ്രീ.ജി.വി.രവി . ഹെഡ് മാസ്റ്റർ, GBLPS കൂടല്ലൂർ, (2) .ശ്രീമതി.ശോഭ ടീച്ചർ, ഹെഡ്മിസ്ട്രസ്സ്, GTJBS , കുമ്പിടി.

കൺവീനർ : ശ്രീ. സാബു . സി.എസ്, യൂണിറ്റ് സെക്രട്ടറി , KSSPആനക്കര .

ജോ.. കൺവീനർ : (1). ശ്രീ. വിജയകുമാർ വി. HSA, GHSS, ആനക്കര . (2). ശ്രീ. സന്തോഷ് കുമാർ. എം.പി., GPLPS , മലമക്കാവ്

"https://wiki.kssp.in/index.php?title=ആനക്കര&oldid=9586" എന്ന താളിൽനിന്ന് ശേഖരിച്ചത്