ഉപയോക്താവിന്റെ സംവാദം:Bijuvmachanad

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

ആലപ്പുഴ ജില്ലയിലെ ആലപ്പുഴ മേഖലയിലെ അമ്പനാകുളങ്ങര യൂണിറ്റ് അംഗമാണ് ഇപ്പോൾ യൂണിറ്റ് സെക്രട്ടറിയുടെ ചുമതല വഹിക്കുന്നു.എന്റെ പ്രിയ സുഹൃത്ത് ആര്യ, ഞങ്ങളുടെ മകൻ അനിഷേധ്

അമ്പനാകുളങ്ങര യൂണിറ്റിന്റെ താൾ

അമ്പനാകുളങ്ങര യൂണിറ്റിന്റെ താൾ ഇപ്പോൾ താങ്കളുടെ ഉപയോക്തൃതാളിലാണ് കിടക്കുന്നത്. അത് അമ്പനാകുളങ്ങര യൂണിറ്റ് എന്ന താൾ നിർമ്മിച്ച് അതിലേക്കു മാറ്റു. അല്ലെങ്കിൽ ആ താളിന്റെ പേര് അമ്പനാകുളങ്ങര എന്നാക്കൂ. ഉപയോക്താവിന്റെ സംവാദം എന്ന താളിൽ കിടക്കുന്ന താങ്കളെ കുറിച്ചുള്ള വിവരങ്ങൾ താങ്കളുടെ ഉപയോക്തൃതാളിലാണ് വരേണ്ടത്. സംവാദം താൾ അഭിപ്രായരൂപീകരണം നടത്തുന്നതിനുള്ള സംവാദവേദിയാണ്.
ഷാജി (സംവാദം)18:02, 16 ഓഗസ്റ്റ് 2012 (IST)