ഉപയോക്താവ്:Abhaykallar

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
അഭയദേവ്.​എസ് 9400359040

ഇടുക്കി ജില്ലയിലെ തൂക്കുപാലത്ത് ജനനം കല്ലാർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ, കട്ടപ്പന ഗവൺമെന്റ് കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഇപ്പാൾ ഇടുക്കി ജില്ലയിലെ ,കട്ടപ്പന ഗവൺമെന്റ് ട്രൈബൽ ഹയർ സെക്കന്ററി സ്കൂളിലെ ജേണലിസം അദ്ധ്യാപകൻ. ജനകീയ ശാസ്ത്ര പ്രസ്ഥാനമായ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഇടുക്കിയിലെ പ്രവർത്തകനാണ്.

"https://wiki.kssp.in/index.php?title=ഉപയോക്താവ്:Abhaykallar&oldid=11493" എന്ന താളിൽനിന്ന് ശേഖരിച്ചത്