ഉപയോക്താവ്:CMMurali

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

സി. എം. മുരളീധരൻ. 1983 മുതൽ ശാസ്ത്രസാഹിത്യ പരിഷത്തിൽ പ്രവർത്തിച്ചുപോരുന്നു.കോഴിക്കോട് സിറ്റി യൂണിറ്റിൽ അംഗത്വം. കോഴിക്കോട് കോർപ്പറേഷൻ മേഖലാ സെക്രട്ടറി, കോഴിക്കോട് ജില്ലാ സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. 1995 മുതൽ കേന്ദ്ര നിർവാഹക സമിതിയിൽ പ്രവർത്തിക്കുന്നു. യുറീക്ക- ശാസ്ത്രകേരളം മാനേജിങ് എഡിറ്റർ, പ്രസിദ്ധീകരണസമിതി കൺവീനർ, സംസ്ഥാന ട്രഷറർ തുടങ്ങിയ വിവിധ ചുമതലകൾ വഹിച്ചു. 2006-2007, 2007-2008 വർഷങ്ങളിൽ പരിഷത്തിന്റെ ജനറൽ സെക്രട്ടറിയായിരുന്നു.

"https://wiki.kssp.in/index.php?title=ഉപയോക്താവ്:CMMurali&oldid=2740" എന്ന താളിൽനിന്ന് ശേഖരിച്ചത്