ഉപയോക്താവ്:Ipmurali

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

മുഴുവൻ പേർ : മുരളി ഇറ്റിത്തറ പരമു (ഐ.പി.മുരളി.)

തൃശൂർ ജില്ലയിലെ നാട്ടിക യൂണിറ്റ് അംഗമായിരിന്നു. 1986 മുതൽ 1993 വരെ.

2003 - ൽ രൂപീകൃതമായ ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി.യുടെ തുടക്കം മുതലുള്ള അംഗമാണ്.

വഹിച്ചിരുന്ന ചുമതലകൾ

ഷാർജ ചാപ്റ്റർ കോർഡിനേറ്റർ.

ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി. യു.എ.ഇ. കോർഡിനേറ്റർ.

ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി. യു.എ.ഇ. ചാപ്റ്റർ ഐ.ടി.കോർഡിനേറ്റർ.

ഇപ്പോൾ ബാലവേദി ചുമതലക്കാരൻ.

ഭാര്യ : ലെയ.

മക്കൾ : ലക്ഷ്മി, പാർവ്വതി.

ഇ-മെയിൽ വിലാസം ipmurali at gmail dot com

ജോലിയും താമസ്സവും ഷാർജയിൽ

"https://wiki.kssp.in/index.php?title=ഉപയോക്താവ്:Ipmurali&oldid=2616" എന്ന താളിൽനിന്ന് ശേഖരിച്ചത്