ഉപയോക്താവ്:Peemurali

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

എന്റെ പേര് മുരളീധരൻ പി. ഞാൻ തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്തിനടുത്ത് പൊർക്കളങ്ങാട് എന്ന സ്ഥലത്ത് താമസിക്കുന്നു. 1961 മെയ് 29നാണ് ജനനം. വനം വകുപ്പിൽ ക്ലർക്കായി ചേർന്ന് സീനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായി വിരമിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവ പ്രവർത്തകനാണ്.

"https://wiki.kssp.in/index.php?title=ഉപയോക്താവ്:Peemurali&oldid=14124" എന്ന താളിൽനിന്ന് ശേഖരിച്ചത്