ഉപയോക്താവ്:Shadeedtp

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

ഷെദീദ്


2008 മുതൽ പരിഷത്ത് പരിപാടികളിൽ പങ്കെടുത്തു വരുന്നു. യൂണിറ്റ് സെക്രട്ടറി, മേഖലാ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. നിലവിൽ ചാവക്കാട് മേഖലാ ട്രഷററുടെ ചുമതല നിർവ്വഹിക്കുന്നു. തൃശ്ശൂർ ജില്ലയിലെ ചാവക്കാട് മേഖലയിൽ ചാവക്കാട് യൂണിറ്റിൽ അംഗത്വം.

"https://wiki.kssp.in/index.php?title=ഉപയോക്താവ്:Shadeedtp&oldid=5937" എന്ന താളിൽനിന്ന് ശേഖരിച്ചത്