ഉപയോക്താവ്:VS

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

വി എസ് ശ്യാം.സ്വദേശം കൊല്ലം ജില്ലയിലെ കൊട്ടാരക്കരയ്ക്കടുത്ത് തലവൂർ.ആസ്ട്രോ കേരളയുടെ സ്ഥാപക സെക്രട്ടറി.പരിഷത്ത്‌ കൊല്ലം തിരുവനന്തപുരം ജില്ലകളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിട്ടുണ്ട്.നിലവിൽ ഇംഗ്ലണ്ടിലെ സസ്സക്സ് സർവകലാശാലയിൽ.

"https://wiki.kssp.in/index.php?title=ഉപയോക്താവ്:VS&oldid=416" എന്ന താളിൽനിന്ന് ശേഖരിച്ചത്