ഉപയോക്താവ്:Venkalil

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി മേഖലയിൽ പെട്ട മൂലാട് യൂനിറ്റിലാണ് ഞാൻ പ്രവർത്തിക്കുന്നത്. 1987 ആഗസ്ത് 15 നായിരുന്നു യൂനിറ്റ് രൂപീകരിച്ചത്. തുടർന്നിങ്ങോട്ട് നിരന്തരമായ പ്രവർത്തനങ്ങൾ യൂനിറ്റിൽ നടന്നിട്ടുണ്ട്. അവ തുടർന്ന് രേഖപ്പെടുത്താൻ ശ്രമിക്കാം.

"https://wiki.kssp.in/index.php?title=ഉപയോക്താവ്:Venkalil&oldid=2442" എന്ന താളിൽനിന്ന് ശേഖരിച്ചത്