കടക്കരപ്പള്ളി

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

കൊട്ടാരം യുണിറ്റ് യുണിറ്റ് രൂപീകരിച്ച സമയത്തു പട്ടണക്കാട് ബ്ലോക്കിലും ഇപ്പോൾ കഞ്ഞിക്കുഴി ബ്ലോക്കിലും സ്ഥിതി ചെയ്യുന്ന പഞ്ചായത്ത്‌ ആണ് കടക്കരപ്പള്ളി. ആദ്യകാലത്തു മാടക്കൽ, ഒറ്റമശ്ശേരി എന്നീ യുണിറ്റുകൾ ആയിരുന്നു പഞ്ചായത്തിലുള്ളത് . പിന്നീടാണ് കൊട്ടാരം യുണിറ്റ് ഉണ്ടാകുന്നത് ഇപ്പോൾ കടക്കരപ്പള്ളിയിൽ കൊട്ടാരം യുണിറ്റ് മാത്രമാണുള്ളത്.ചരിത്ര പ്രസിദ്ധമായ ഹോർത്തൂസ് മലബാറിക്കസ് എഴുതിയ ഇട്ടി അച്യുതൻ വൈദ്യർ ജീവിച്ചിരുന്ന നാടായ കടക്കരപ്പള്ളിയിൽ സുരേഷ് സെക്രട്ടറിയും ബിനീഷ് പ്രസിഡന്റ്‌ഉം ആയ യുണിറ്റ് കമ്മിറ്റി പ്രവർത്തിക്കുന്നു.

"https://wiki.kssp.in/index.php?title=കടക്കരപ്പള്ളി&oldid=10362" എന്ന താളിൽനിന്ന് ശേഖരിച്ചത്