കരിമുകൾ യൂണിറ്റ്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

എറണാകുളം ജില്ലയിലെ കോലഞ്ചേരി മേഖലയിലെ വടവുകോട്-പുത്തൻകുരിശ് പഞ്ചായത്തിൽ ആണ് കരിമുകൾ യൂണിറ്റ് . 1990 ൽ ആണ് യൂണിറ്റ് രൂപീകരിക്കുന്നത് .... എറണാകുളം ജില്ലയിൽ നടന്ന സാക്ഷരതാ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തകർ കരിമുകൾ പ്രദേശത്ത് ആകൃഷ്ടരായി രംഗത്ത് വരികയും പിന്നീട് പരിഷത്ത് രൂപീകരണത്തിലേക്കും, സംഘടനയുടെ വിവിധ പരിപാടികളുടെ ഭാഗമാകുകയും ചെയ്തു. നിലവിൽ യൂണിറ്റിന്റെ സെക്രട്ടറി ഹരിഹരൻ R ഉം പ്രസിഡണ്ട് PM സുകുമാരനും ആണ്

"https://wiki.kssp.in/index.php?title=കരിമുകൾ_യൂണിറ്റ്&oldid=10138" എന്ന താളിൽനിന്ന് ശേഖരിച്ചത്