കാറളം (യൂണിറ്റ്)

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

ആമുഖം

തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട മേഖലയിലെ ഒരു യൂണിറ്റ് ആണ് കാറളം. ഇന്ന് നവംബർ 08, 2021 നു ഈ താൾ സൃഷ്ടിച്ചിരിക്കുന്നു. കാറളം പഞ്ചായത്ത് ആണ് ഈ യൂണിറ്റിൻറെ പ്രവർത്തന മേഖല.

ലഘു ചരിത്രം

40 വർഷത്തെ പ്രവർത്തന സമ്പത്തുള്ള യൂണിറ്റ് ആണ് കാറളം. 1982 - 83 വർഷത്തിൽ പ്രൊഫസർ ഇ. കെ. നാരായണൻ, പ്രൊഫസർ എം.കെ. ചന്ദ്രൻ, തുടങ്ങിയവരുടെയും കാറളത്തെ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകരുടെയും നേതൃത്വത്തിൽ ആണ് യൂണിറ്റ് ആരംഭിച്ചത്.

ഭാരവാഹികൾ

ജിനി എ. എസ്.            - പ്രസിഡണ്ട്

അഭിഷേക് വി. ആർ.  - വൈസ് പ്രസിഡണ്ട്  

ഉല്ലാസ് എം. എ.           - സെക്രട്ടറി

അരുന്ധതി നമ്പ്യാർ     - ജോയിൻറ് സെക്രട്ടറി   

പ്രവർത്തക സമിതി

അവീൻരാജ് എ. ആർ.

അതുൽ പൊയ്യാറ

നിർമൽ പി. യു.

ഷംല അസീസ്  

"https://wiki.kssp.in/index.php?title=കാറളം_(യൂണിറ്റ്)&oldid=9509" എന്ന താളിൽനിന്ന് ശേഖരിച്ചത്