കുളപ്പുറം യൂണിറ്റ്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

ആമുഖം :

1985  ലാണ് കേരള സാഹിത്യ പരിഷത് കുളപ്പുറം യൂണിറ്റ് രൂപീകൃതമാകുന്നത് . 1985  നാം ജീവിക്കുന്ന ലോകം ശാസ്ത്ര  ക്ലാസ്സ് പരിസരയുടെ  തുടർച്ചയായാണ് യൂണിറ്റ് രൂപീകരണം നടന്നത് . ആദ്യ ഭാരവാഹികൾ എം ദിവാകരൻ (സെക്രട്ടറി )  വി വി മനോജ് (പ്രസിഡന്റ് ) . തുടക്കകാലം മുതൽ കേരളം പരിഷത്തിന്റെ ഏറ്റവും മികച്ച ഘടകം എന്നത് നിലനിർത്തുന്നതിയില് സാധിച്ചിട്ടുണ്ട്. വിശാല കുളപ്പുറമാണ് യൂണിറ്റിന്റെ അതിർത്തിയായിട്ട് ഉണ്ടായത്. (ഇന്നത്തെ 
20 മാതൃകാ ആരോഗ്യ ഗ്രാമം ക്ലസ്റ്ററുകൾ …   ഒറന്നിടത്ത്‌ച്ചാൽ കുളപ്രം വിളയാൻകോഡ് പടന്നപ്പുറം ). ചെറുതാഴം  ഗവ : ഹയർ സെക്കന്ഡറി സ്കൂൾ ആണ് ഫീസിങ് സ്കൂൾ സമീപ പട്ടണമായ പിലാത്തറയിൽ നടക്കുന്ന ക്യമ്പയിനുകൾ കുളപ്പുറം യൂണിറ്റിന്റെ നേതൃത്വത്തിൽ ആണ് സംഘടിപ്പിച്ചിരുന്നത് . കഴിഞ്ഞ 36 വർഷമായി 40  ഓളം ഭാരവാഹികൾ പരിഷത്തിന്റെ വിവിധ ദിശയിലുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി . കാലാകാലങ്ങളായി ഊർജം ആരോഗ്യം വിദ്യാഭ്യാസം ബാലവേദി തുടങ്ങി പരിഷത് ഏറ്റെടുക്കുന്ന സമസ്‌ത മേഖലകളിലും മാതൃകകൾ സൃഷ്ട്ടിക്കാൻ ഈ കുളപ്പുറം യൂണിറ്റിന് സാധിച്ചിട്ടുണ്ട് .
"https://wiki.kssp.in/index.php?title=കുളപ്പുറം_യൂണിറ്റ്&oldid=9840" എന്ന താളിൽനിന്ന് ശേഖരിച്ചത്