കൂടുതൽ പ്രവർത്തനചിത്രങ്ങൾ:തൃത്താല മേഖല

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

മേഖലാ പ്രവർത്തക ക്യാമ്പ്-2012 (മേഴത്തൂർ)

തൃത്താല മേഖലാ വനിതാദിന പരിപാടി തൃത്താല മേഖലാ പ്രവർത്തക ക്യാമ്പിൽ ജനറൽ സെക്രട്ടറി ദേവരാജൻ സംസാരിക്കുന്നു തൃത്താല മേഖലാ പ്രവർത്തക ക്യാമ്പിൽ കേന്ദ്രനിർവാഹക സമിതി അംഗം മനോഹരൻ തൃത്താല മേഖലാ പ്രവർത്തക ക്യാമ്പിൽ പലക്കാട് ജില്ലാ പ്രസിഡന്റ് എം.എം. പരമേശ്വരൻ സംസാരിക്കുന്നു തൃത്താല മേഖലാ പ്രവർത്തക ക്യാമ്പിൽ പാലക്കാട് ജില്ലാ ജോ.സെക്രട്ടറി പ്രജോഷ് സംസാരിക്കുന്നു തൃത്താല മേഖല പ്രവർത്തകക്യാമ്പിന്റെ സദസ്സ്