കെ.കെ.മണികണ്ഠൻ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

കെ.കെ.മണികണ്ഠൻ

   1998ലാണ് പരിഷത്ത് പ്രവർത്തകനായത്. മാന്നനൂർ പ്രദേശത്ത് ബാലവേദി പ്രവർത്തനങ്ങളിലൂടെയാണ് പരിഷത്ത് പ്രവർത്തകനാകുന്നത്.
   1993ൽ മധ്യവേനലവധിക്കാലത്ത് പരിഷത്ത് സംഘടിപ്പിച്ച       കിളിക്കൂട്ടം കലാജാഥയിൽ പങ്കെടുത്തു. 
    നിലവിൽ യൂണിറ്റിന്റെ പ്രസിഡണ്ടാണ്.
"https://wiki.kssp.in/index.php?title=കെ.കെ.മണികണ്ഠൻ&oldid=1113" എന്ന താളിൽനിന്ന് ശേഖരിച്ചത്