കെ. ഗോപിനാഥൻ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

പരിഷ്ത്ത് കണ്ണൂർ ജില്ലാ സെക്രട്ടറി. ജനനം 1968. കണ്ണൂർ ടൗൺ യൂനിറ്റ്, മാത്തിൽ യൂനിറ്റ് എന്നിവയുടെ സെക്രട്ടറിയായിരുന്നു. പയ്യന്നൂർ മേഖല ജോയിന്റ് സെക്രട്ടറി, കണ്ണൂർ ജില്ല ജോയിന്റ് സെക്രട്ടറി, ട്രഷറർ എന്നീസ്ഥാനങ്ങൾക്കു ശേഷം കണ്ണൂർ പരിഷത്ത് ഭവൻ ഓഫീസ് സെക്രട്ടറി ആയി പ്രവർത്തിച്ചു. പരിഷത്ത് പ്രവർത്തകയായ കെ. ഷീബ യാണ് ഭാര്യ. അനന്തുവാണ് മകൻ

"https://wiki.kssp.in/index.php?title=കെ._ഗോപിനാഥൻ&oldid=186" എന്ന താളിൽനിന്ന് ശേഖരിച്ചത്