ജൈനക്ഷേത്രം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

ആലപ്പുഴ മുപ്പാലത്തിന് കിഴക്ക് ഗുജറാത്തി തെരുവിലാണ് ജൈനക്ഷേത്രം. ക്ഷേത്രനിർമാണത്തിന് ഇരുമ്പ് ഉപയോഗിക്കാത്ത ഏക ക്ഷേത്രം. കുട്ടനാട്ടിലെ മങ്കൊമ്പിൽ നിന്നും കണ്ടെടുത്ത വിഗ്രഹമാണ്‌ ക്ഷേത്രത്തിൽ. വിഗ്രഹത്തിനു ആയിരം വർഷത്തെ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ജൈനരെ കച്ചവടത്തിന് ആലപ്പുഴയിലേക്ക് ക്ഷന്ച്ചത് രാജാ കേശവദാസൻറെ കാലത്ത്. AD ഒന്നാം നൂറ്റാണ്ടിന് മുൻപുതന്നെ ജൈനമതാശയങ്ങൾ കേരളത്തിലെത്തി.

"https://wiki.kssp.in/index.php?title=ജൈനക്ഷേത്രം&oldid=5913" എന്ന താളിൽനിന്ന് ശേഖരിച്ചത്