നടുവണ്ണൂർ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

·        കേരള ശാസ്ത്രസാഹിത്. പരിഷത്തിന്റെ നടുവണ്ണൂര് യൂനിറ്റ് രൂപീകരിക്കുന്നത് 1980ലാണ്.  80ല് നടന്ന ഒരു കലാജാഥയുടെ ഭാഗമായിട്ടാണ് യൂനിറ്റ് രൂപീകരിക്കുന്നത്.  1985ല് പേരാമ്പ്ര മേഖലാ കമ്മിറ്റി നിലവില്ർ വന്നതോടെ യൂണിറ്റ് പേരാമ്പ്ര മേഖലക്ക് കീഴിലായി. ജാഥയുടെ ഭാഗമായിട്ടാണ് യൂനിറ്റ് രൂപീകരിക്കുന്നത്.  1985ല് പേരാമ്പ്ര മേഖലാ കമ്മിറ്റി നിലവില്ർ വന്നതോടെ യൂണിറ്റ് പേരാമ്പ്ര മേഖലക്ക് കീഴിലായി. ജാഥയുടെ ഭാഗമായിട്ടാണ് യൂനിറ്റ് രൂപീകരിക്കുന്നത്. 1985ല് പേരാമ്പ്ര മേഖലാ കമ്മിറ്റി നിലവില്ർ വന്നതോടെ യൂണിറ്റ് പേരാമ്പ്ര മേഖലക്ക് കീഴിലായി. ജാഥയുടെ ഭാഗമായിട്ടാണ് യൂനിറ്റ് രൂപീകരിക്കുന്നത്.  1985ല് പേരാമ്പ്ര മേഖലാ കമ്മിറ്റി നിലവില്ർ വന്നതോടെ യൂണിറ്റ് പേരാമ്പ്ര മേഖലക്ക് കീഴിലായി. ജാഥയുടെ ഭാഗമായിട്ടാണ് യൂനിറ്റ് രൂപീകരിക്കുന്നത്.  1985ല് പേരാമ്പ്ര മേഖലാ കമ്മിറ്റി നിലവില്ർ വന്നതോടെ യൂണിറ്റ് പേരാമ്പ്ര മേഖലക്ക് കീഴിലായി. ജാഥയുടെ ഭാഗമായിട്ടാണ് യൂനിറ്റ് രൂപീകരിക്കുന്നത്. 1985ല് പേരാമ്പ്ര മേഖലാ കമ്മിറ്റി നിലവില്ർ വന്നതോടെ യൂണിറ്റ് പേരാമ്പ്ര മേഖലക്ക് കീഴിലായി. ജാഥയുടെ ഭാഗമായിട്ടാണ് യൂനിറ്റ് രൂപീകരിക്കുന്നത്.  1985ല് പേരാമ്പ്ര മേഖലാ കമ്മിറ്റി നിലവില്ർ വന്നതോടെ യൂണിറ്റ് പേരാമ്പ്ര മേഖലക്ക് കീഴിലായി. ജാഥയുടെ ഭാഗമായിട്ടാണ് യൂനിറ്റ് രൂപീകരിക്കുന്നത്.  1985ല് പേരാമ്പ്ര മേഖലാ കമ്മിറ്റി നിലവില്ർ വന്നതോടെ യൂണിറ്റ് പേരാമ്പ്ര മേഖലക്ക് കീഴിലായി. ജാഥയുടെ ഭാഗമായിട്ടാണ് യൂനിറ്റ് രൂപീകരിക്കുന്നത്. 1985ല് പേരാമ്പ്ര മേഖലാ കമ്മിറ്റി നിലവില്ർ വന്നതോടെ യൂണിറ്റ് പേരാമ്പ്ര മേഖലക്ക് കീഴിലായി. ജാഥയുടെ ഭാഗമായിട്ടാണ് യൂനിറ്റ് രൂപീകരിക്കുന്നത്.  1985ല് പേരാമ്പ്ര മേഖലാ കമ്മിറ്റി നിലവില് വന്നതോടെ യൂണിറ്റ് പേരാമ്പ്ര മേഖലക്ക് കീഴിലായി. കഴിഞ്ഞ 40 വര്ഷമായി പരിഷത്ത് നടത്തിയ എല്ലാ പ്രവര്ത്തനങ്ങളും ഏറ്റെടുക്കുകയും വിജയിപ്പിക്കുകയും ചെയ്ത് ശ്രദ്ധേയമായി മാറാന് ഈ യൂണിറ്റിന് കഴിഞ്ഞിട്ടുണ്ട്.

·        1980ല് മക്കാട്ട് ഗംഗാധരന് സെക്രട്ടറിയായി ആദ്യ യൂനിറ്റ് നിലവില് വന്നു. ഇ. രാഘവന് മാസ്റ്റര് , എം. ശ്രീധരന്, കല്ലറ ശ്രീധരന് മാസ്റ്റര്, പി.കെ. പ്രഭാകരന്, പി.കെ. രാമരാസന്, കെ.പി.. ആലി, വിശ്വന് മന്ദങ്കാവ്, തോട്ടപ്പുറത്ത് ദാമേദരന് മാസ്റ്റര്, രവീന്ദ്രന് എന്നിവരായിരുന്നു ആ കമ്മിറ്റിയിലുണ്ടായിരുന്നത്. കോഴിക്കോട് ഇപ്പോഴത്തെ ആസ്ഥാനമന്ദിരം വാങ്ങാനുള്ള ഫണ്ട് ശേഖരണം, ഗ്രാമശാസ്ത്ര മാസികാ പ്രചരണം, ശാസ്ത്രകൌതുകം എന്ന പുസ്തകത്തിന്റെ പ്രചാരണം, ഇതെല്ലാം ഈ കമ്മിറ്റി നടത്തിയ ശ്രദ്ധേയമായ പ്രവര്ത്തനങ്ങളാണ്. ശാസ്ത്രകൌതുകത്തിന്റെ 100 കോപ്പികളാണ് യൂനിറ്റില് ചെലവഴിച്ചത്.1983ല് മക്കാട്ട് ശ്രീധരന്  സെക്രട്ടറിയായ കമ്മിറ്റിയാണ് പ്രവര്ത്തനങ്ങള് ഏറ്റെടുത്തത്.

·        പരിഷത്ത് 1983ല് നടത്തിയ  ഗ്രാമശാസ്ത്രജാഥാ സ്വീകരണം വമ്പിച്ച വിജയമാക്കിമാറ്റാന് വേണ്ടി ഈ കമ്മിറ്റി ശ്രദ്ധേയമായ പ്രവര്ത്തനം നടത്തി. പരിഷത്തിന്റെ പല മുദ്രാഗീതങ്ങളും രൂപംകൊണ്ട കലാജാഥയായിരുന്നു അത്.  ഓരോ വീട്ടിലും ഓരോ കക്കൂസ് ഉണ്ടായി തീരട്ടെ... മുതലായവ.  കാവുന്തറയിലാണ് ജാഥാ സ്വീകരണം നടന്നത്. ഇതിന്റെ ഭാഗമായി ഗ്രാമശാസ്ത്രം പ്രസിദ്ധീകരണം 25വരിക്കാരെ ചേര്ത്തു.  ഈ കമ്മിറ്റിയുടെ നേതൃത്വത്തില് കാര്ഷിക സര്വെയും നടന്നു. ലഘുലേഖാ പ്രചരണം നടന്നു. ഈ കാലയളവില് തോട്ടപ്പുറത്ത്  ദാമോദരന് മാസ്റ്റര് പ്രസിഡണ്ടും എടോത്ത്  ശ്രീധരന് മാസ്റ്റര് സെക്രട്ടറിയുമായി ഗ്രാമശാസ്ത്രസമിതി പ്രവര്ത്തിച്ചു. 

·        1984 ഡിസംബര് 3ന് നടന്ന ഭോപ്പാല് ദുരന്തം രാജ്യത്തെ പിടിച്ചുലച്ച ഒരു സംഭവമായിരുന്നു.  യൂണിയന് കാര്ബൈഡിന്റെ ഉല്പന്നങ്ങള് ബഹിഷ്കരിക്കാനും അവരുടെ പരസ്യബോര്ഡുകള് താറടിക്കാനും നടുവണ്ണൂരിലെ പരിഷത്ത് പ്രവര്ത്തകര് മുന്നിട്ടിറങ്ങി.  ശക്തമായ പ്രചാരണ പ്രവര്ത്തനങ്ങളും ഇതിന്റെ ഭാഗമായി നടന്നു.  1985ല് ഒരു സായാഹ്ന ധര്ണയും യൂനിയന്കാര്ബൈഡിനെതിരെ നടുവണ്ണൂരില് നടന്നു.

1985ല് പി.കെ.നാരായണന് മാസ്റ്റര് സെക്രട്ടറിയും എം.വി. ബാലന് മാസ്റ്റര് പ്രസിഡണ്ടും ആയ കമ്മിറ്റിയാണ് യൂണിറ്റ്1985 പി കെ നാരായണൻ മാസ്റ്റർ സെക്രട്ടറിയും എം വി ബാലൻ മാസ്റ്റർ പ്രസിഡണ്ടുമായ കമ്മറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നിയന്ത്രിച്ചത്. യൂനിയൻ കാർബൈഡിനെതിരെ പരിഷത്ത് സംഘടിപ്പിച്ച ജാഥ ശ്രദ്ധേയമായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്വീകരണം നൽകി. മെയ് ഒന്നാം തീയതിയാണ് നടുവണ്ണൂരിൽ സ്വീകരണം നടന്നത്. ധാരാളം ആളുകൾ പങ്കെടുത്ത പരിപാടിയായിരുന്നു.


1986 ൽ ടി.പി. ദാമോദരൻ മാസ്റ്റർ സെക്രട്ടറിയും പൂമഠത്തിൽ രാധാകൃഷ്ണൻ പ്രസിഡണ്ടുമായ കമ്മിറ്റിയാന്ന് ഉണ്ടായിരുന്നത്. യൂനിറ്റിൽ ആദ്യമായി ബാലവേദി രൂപീകരിച്ചത് ഈ കാലത്താണ് . Sight എന്നായിരുന്നു അതിന്റെ പേര് ഇപ്പോഴത്തെ അത്തോളി യൂണിറ്റ് സെക്രട്ടറി സുഗതകുമാരി അന്നത്തെ ബാലവേദി പ്രവർത്തകയായിരുന്നു. ജോതിശാസ്ത്ര ക്ലാസ് , കുട്ടികൾക്കുള്ള ശാസ്ത്ര പോഷണ ക്ലാസുകൾ, അതിസാര രോഗങ്ങൾക്കെതിരെ ORS ക്ലാസ്സുകൾ എന്നിവ നടുവണ്ണൂരിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ചു. പല ക്ലാസ്സുകളിലും ഡോക്ടർമാരുടെ പങ്കാളിത്തമുണ്ടായിരുന്നു.


1987 പി സി ബാലകൃഷ്ണൻ സെക്രട്ടറിയും പി.ബാലകൃഷ്ണൻ പ്രസിഡണ്ടുമായ കമ്മിറ്റിയാണ് പ്രവർത്തിച്ചത്. ഭോപ്പാലിൽ വെച്ച് 1987 നവംബർ നാലിന് നടന്ന BGVJ ജാഥയിൽ പങ്കെടുക്കാൻ നമ്മുടെ യൂണിറ്റിൽ നിന്ന് പി കെ നാരായണൻ മാസ്റ്ററും ഇ. പത്മനാഭൻ മാസ്റ്ററു ഭോപ്പാലിലേക്ക് പോയിരുന്നു. ( ഭോപ്പാൽ സയൻസ്  ട്രെയിൻ ) ..

ആരോഗ്യസർവേ : 1987 ൽ നടന്ന മറ്റൊരു ശ്രദ്ധേയമായ പരിപാടിയായിരുന്നു ആരോഗ്യ സർവ്വേ . സർവ്വേ വിജയിപ്പിക്കുന്നതിനായി വീടുകൾ കയറി ഇറങ്ങി വിവരശേഖരണം നടത്തി.

ശാസ്ത്ര സഹവാസക്യാമ്പ് : ഈ വർഷം നടന്ന മറ്റൊരു പ്രവർത്തനമായിരുന്നു. നടുവണ്ണൂരിലുള്ള 30 കുട്ടികളും മൂലാട് നിന്നുള്ള 30 കുട്ടികളുമാണ് ക്യാമ്പിൽ ഉണ്ടായിരുന്നത്.

പരിഷത്തിന്റെ സന്ദേശങ്ങൾ ജനശ്രദ്ധയിൽ കൊണ്ടുവരാൻ ഗ്രാമപത്രം തുടങ്ങിയതും ഇക്കാലത്താണ് .


1988 ടി. പി ദാമോദരൻ മാസ്റ്റർ സെക്രട്ടറിയായി പ്രവർത്തിച്ചു.1988 ലാണ് ബാലോത്സവജാഥ സംഘടിപ്പിക്കപ്പെട്ടത്. 88 ഒക്ടോബർ 16ന് നടുവണ്ണൂരിൽ ജാഥയ്ക്ക് സ്വീകരണം നൽകി. കോഴിക്കോട് ജില്ലയിലെ മികച്ച കേന്ദ്രമായി നടുവണ്ണൂർ തെരഞ്ഞെടുക്കപ്പെട്ടു. 5750 രൂപയുടെ പുസ്തകം പ്രചരിപ്പിച്ചു. ഇതിന് അനുബന്ധമായി സമീപത്തെ സ്കൂളുകളിൽ ശാസ്ത്ര പരീക്ഷണങ്ങൾ നടത്തി. എല്ലാ വിദ്യാലയങ്ങളും ഈ പരിപാടിയുമായി സഹകരിച്ചു.

1989 ൽ പികെ ബാലൻ സെക്രട്ടറിയും പൂമഠത്തിൽ രാധാകൃഷ്ണൻ പ്രസിഡണ്ടുമായ കമ്മിറ്റിയാണ് ഉണ്ടായിരുന്നത്. ഈ കാലത്താണ് അധികാരം ജനങ്ങൾക്ക് എന്ന സന്ദേശം ജനങ്ങളിലെത്തിക്കാൻ പരിഷത്ത് മേഖല ജാഥകൾ സംഘടിപ്പിക്കുന്നത്. 1987 ആഗസ്ത് 17 മുതല്ർ 17 വരെ നാല് മേഖലാജാഥകളാണ് ജില്ലയില്ർ പര്യടനം നടത്തിയത്.  ഈ 4 ജാഥകളും സംഗമിച്ചത് നടുവണ്ണൂരിലായിരുന്നു.  വികസന പ്രവര്ർത്തനങ്ങളില്ർ ജനപങ്കാളിത്തം, അധികാര വികേന്ദ്രീകരണത്തിന്റെ ആവശ്യകത, പഞ്ചായത്തീ രാജ് ബില്ലിനോടുള്ള പരിഷത്തിന്റെ ഇവ വിശദമാക്കുന്നതായിരുന്നു ഈ ജാഥകളുടെ ഉദ്ദേശ്യം.

കോഴിക്കോട് ജില്ലയില്ർ ഫറോക്ക്, മുക്കം, നാദാപുരം റോഡ്, എടച്ചേരി എന്നീ കേന്ദ്രങ്ങളില്ർ നിന്ന് പ്രയാണം ആരംഭിച്ച ജാഥകള്ർ ആഗസ്ത് 27ന് ഞായറാഴ്ച 6 മണിക്ക് നടുവണ്ണൂൂരില്ർ സംഗമിച്ചു.  അന്നത്തെ നിയമസഭാ സ്പീക്കര്ർ വര്ക്കല രാധാകൃഷ്ണനാണ്  സംഗമം ഉദ്ഘാടനം ചെയ്ചത്.  കലാപരിപാടികള്ർ മുഴുവന്ർ കണ്ടശേഷമാണ് അദ്ദേഹം പോയത്. നല്ല ഒരു ജനക്കൂട്ടം പരിപാടി വീക്ഷിക്കാനെത്തിയിരുന്നു.

ജാഥാ സമാപനത്തിന്റെ ഭാഗമായി പഞ്ചാത്തിന്റെ വിവിധ ഭാഗങ്ങളില് അനുബന്ധ പരിപാടികള്ർ നടന്നു, 

9-8-1989ന് കേരളത്തിന്റെ ജലവിഭവ വികസനം എന്ന വിഷയത്തെ അടിസ്ഥാനമാക്കി CWRDMലെ സി.വി. സുന്ദരരാജന്ർ കരുവണ്ണൂരില്ർ ക്ലാസ്സെടുത്തു.

10-8-89ന് വൈകു 5 മണിക്ക് കറിയുപ്പ് നിരോധനം ഉയര്ർത്തുന്ന പ്രശ്നങ്ങള്ർ എന്ന വിഷയത്തെ ആസ്പദമാക്കി കാവുന്തറയില്ർ ഡോ കെ.പി. അരവിന്ദന് ക്ലാസെടുത്തു.

12-8-89ന് വൈകു 5 മണിക്ക് കേരളത്തിന്റെ വികസനം എന്ന വിഷയത്തെ ആസ്പദമാക്കി ഡോ തേമസ് ഐസക്കിന്റെ ക്ലാസ് നടുവണ്ണൂര്ർ ഹൈസ്കൂളില്ർ നടന്നു. 13-8-89ന് സ്ത്രീകളും ആരോഗ്യവും എന്ന വിഷയത്തില്ർദേശാഭിമാനി സബ് എഡിറ്റര് കെ. രമ അങ്കക്കളരിയില്ർ വെച്ച് ക്ലാസെടുത്തു.

18-8-89ന് കേരളത്തിന് ഒരു ആരോഗ്യനയം എന്ന വിഷയത്തില്ർ ഡോ ബി.ഇക്ബാല്ർ ക്ലാസെടുത്തു. തെരുവത്ത്കടവ് AMUPSല്ർ വെച്ചായിരുന്നു ക്ലാസ് സംഘടിപ്പിച്ചത്. 

ഗ്രാമപാര്ർലമെന്റ് എന്ന ശ്രദ്ധേയമായ പരിപാടിയും ഇതിന്റെ ഭാഗമായി ഉണ്ടായിരുന്നു.  പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷിഭവന് തുടങ്ങി വിവിധ ഓഫീസുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്ർ ജനങ്ങള്ർ നേരിട്ട് ചോദിക്കുകയും ഉദ്യോഗസ്ഥര്ർ ഇതിനു മറുപടി നല്കുകയും ചെയ്യുന്ന ഒരു രീതിയിലായിരുന്നു ഈ പരിപാടി  സംഘടിപ്പിച്ചത്.

ഇ. പത്മനാഭന് മാസ്റ്റര്ർ ചെയര്മാനും പി.കെ. ബാലന്ർ കണ്ർവീനറുമായ സ്വാഗതസംഘമാണ് വിജയിത്തിനായി പ്രവര്ർത്തിച്ചത്.

ആയിരക്കണക്കിന് രൂപയുടെ  പുസ്തകങ്ങള്ർ, ലഘുലേഖകള്ർ ഇതിന്റെ ഭാഗമായി പ്രചരിപ്പിക്കപ്പെട്ടു.

1989ല് ഔഷധ വിലവര്ർധനവിനെതിരെ ഒപ്പുശേഖരണം നടന്നു.

1990ലെ ജനസംരക്ഷണ ജാഥ

ജലം സംരക്ഷിക്കുക, ജീവന്ർ രക്ഷിക്കുക എന്ന സന്ദേശം ഉയര്ർത്തി കേരളത്തിലെ ജലമലിനീകരണത്തിനെതിരെ നടത്തിയ വലിയ കേമ്പയിന്ർ പ്രവര്ർത്തനമായിരുന്നു 1990ല്ർ നടന്നത്. വളരെ വിപുലമായി ഈ പരിപാടി നടുവണ്ണൂര്ർ  യൂണിറ്റ് സംഘടിപ്പിച്ചു. തെരുവത്ത്കടവ് രാമന്ർപുഴയില്ർ തോണിയിലൂടെ മൈക്ക് കെട്ടി യാത്ര ചെയ്ത3ണ് ഈ പ്രവര്ർത്തനം നടത്തിയത്. ജാഥ മന്ദങ്കാവില്ർ  സമാപിച്ചു.

1990ല്ർ നടന്ന മറ്റൊരു ജാഥയായിരുന്നു അക്ഷര ജാഥ.  സംസ്ഥാന തലത്തില് നടന്ന ഈ ജാഥക്ക് അനുബന്ധമായി കൊയിലാണ്ടിയിലേക്ക് ജാഥ നടത്തി.  ജില്ലയില്ർ ഇങ്ങനെ 20 ജാഥാകള്ർ നടന്നു.

വഞ്ചിക്കപ്പെടുന്ന ഉപഭോക്താവ് ക്ലാസുകളും ഈ  സന്ദര്ഭത്തിലാണ് നടന്നത്.

1991ല്ർ സത്യപാലന്ർ സെക്രട്ടറിയായി ചുമതലയേറ്റു.

വനിതാ കലാജാഥ

സ്ത്രീ സമൂഹത്തിന്റെ പ്രശ്നങ്ങള്ർ ഉന്നയിച്ച് നടന്ന കലാജാഥയ്ക്ക് കരുവണ്ണൂരിലാണ്  സ്വീകരണം നല്കീയത്.  ധാരാളം കാണികള്ർ പരിപാടി കാണെനെത്തിയിരുന്നു. വമ്പിച്ച പുസ്തകപ്രചാരണവും നടത്തി.

1995 – അധികാരം  ജനങ്ങള്ർക്ക് എന്ന സന്ദേശം ഉയര്ർത്തിപ്പിടിച്ച് 5 വികസനജാഥകള്ർ നടുവണ്ണൂരില്ർ സംഗമിച്ചു.  അന്നത്തെ കൃഷിമന്ത്രി ശ്രീ. വി.വി. രാഘവനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. വലിയ ജനക്കൂട്ടം പരിപാടി കാണാനെത്തി.

1992 മുതല്ർ 2011 വരെ NM ദാമോദരന്ർ, ഇ. മുരളീധരന്ർ, വാസു, സത്യപാലന്ർ, ടി.എച്ച്. പത്മനാഭന്ർഎന്നിവരാണ് സെക്രട്ടറിമാരായി പ്രവര്ർത്തിച്ചത്.

സ്വാശ്രയ കാല്ർനടജാഥകള്ർ

ഒക്ടോബര്ർ 1, 2, 3 തിയ്യതികളില്ർ പുത്തന്ർ സാമ്പത്തിക നയങ്ങള്ർക്കെതിരെ കാല്ർനട പ്രചരണ  ജാഥകള്ർ നടന്നു. 

1996ല് നടുവണ്ണൂരിലെ വയല്ർ വിസ്തൃതി കുറയുന്നത്  സംബന്ധിച്ച് സര്ർവെ നടത്തി.  1930ല് 601 ഹെക്ടര്ർ നെല്ർപാടമുണ്ടായിരുന്നത് 1996ല് 160 ഹെക്ടറായി കുറഞ്ഞു.

2004-ല് കേരള പഠനവുമായി ബന്ധപ്പെട്ട് 5 വീടുകള്ർ സര്ർവെ ചെയ്തു.

2005ല്  ജാഥാ റിഹേഴ്സല്ർ ക്യാമ്പ്: ജോസ് ചിറമ്മലിന്റെ നേതൃത്വത്തില്ർ പരിഷത്ത് ജാഥയുടെ റിഹേസല്ർ ക്യാമ്പ് മക്കാട്ട് വീട്ടിലാണ് നടന്നത്.  വളരെ ഭംഗിയായി കേമ്പ് നടത്താന്ർ യൂണിറ്റ് പ്രവര്ർത്തകര്ർ പരിശ്രമിച്ചു.

2006: AIPSNന്റെ ഭാഗമായി ഉത്തര്ർപ്രദേശില്ർ നിന്നുള്ള 3 പ്രതിനിധികള്ർ നടുവണ്ണൂര്ർ പഞ്ചായത്തില്ർ വന്നിരുന്നു. ഒരു കലാജാഥയുമായി ബന്ധപ്പട്ടാണ് അവര്ർ എത്തിയത്.  കാവുന്തറയിലായിരുന്നു ജാഥാ  സ്വീകരണം. പരിഷത്തിന്റെ പ്രവര്ർത്തന രീതി. ഫണ്ട് സമാഹരണം, ഇവ മനസ്സിലാക്കാനായിരുന്നു അവര്ർ വന്നത്.  നടുവണ്ണൂര്ർ, കാവുന്തറ  എന്നിവിടങ്ങളില്ർ സ്കൂളുകള്ർ സന്ദര്ർശിച്ചു പുസ്തകവില്പനയില്ർ പങ്കെടുത്തു.

ഡോ കെ.എന്ർ ഗണേശ്, കെ.ടി രാധാകൃഷ്ണന്ർ, പി.എം. ഗീത, പാപ്പൂട്ടി മാഷ് എന്നിവര്ർ പങ്കെടുത്ത അനുബ ന്ധ പരിപാടികള്ർനടുവണ്ണൂരിലും കൂട്ടാലിടയിലും കാവിലും മന്ദങ്കാവും വെച്ച് നടന്നു.

2008ലെ മേഖലാ സമ്മേളത്തിന് യൂനിറ്റ് ആതിഥേയത്വം  വഹിച്ചു.

2009ല്ർ  വാസു സെക്രട്ടറി, എം. ശ്രീധരന്ർ പ്രസിഡണ്ടുമായ കമ്മിറ്റി നിലവില്ർ വന്നു.ശാസ്ത്രവര്ർഷം ക്ലാസുകള്ർ, എന്ർഡോസള്ഫാന്ർ നിരോധിക്കാനുള്ള കാമ്പയിന്ർ പ്രവര്ർ്തനങ്ങളും നടന്നു.

2011-ലെ വികസന കേമ്പയിന്ർ

വേണം മറ്റൊരു കേരളം പ്രചരണ ജാഥയില്ർ പി.കെ. നാരായണന്ർ മാസ്റ്റര്ർ, എം. രവീന്ദ്രന്ർ്,  പി.കെ. ബാലന്ർ, എം. ശ്രീധരന്ർ എന്നിവര്ർ പങ്കെടുത്തു.

2012-പി.സി. ബാലകൃഷ്ണന്ർ (പ്രസിഡണ്ട്), ടി.എച്ച്. പത്മനാഭന്ർ സെക്രട്ടറി. സുവര്ണജൂബിലി സംഗമം, പഴയ പരിഷത്ത് പ്രവര്ർത്തകരുടെ സംഗമം നടന്നു

28-11-2013ന് ഗാഡ്കില്ർ കമ്മിറ്റി റിപ്പോര്ർട്ടിനെക്കുറിച്ച് പ്രൊ. ടി. പി. കുഞ്ഞിക്കണ്ണന്ർ മാസ്റ്ററുടെ പ്രഭാഷണവും ലഘുലേഖ വിതരണവും നടത്തി.

2013-എ.കെ. പ്രകാശന്ർ (സെക്രട്ടറി), പി.സി. ബാലകൃഷ്ണന്ർ (പ്രസിഡണ്ട്).

2014-മേഖലാ വിദ്യാഭ്യാസ ജാഥ  അത്തോളി നിന്നാരംഭിച്ച് നടുവണ്ണൂരിലാണ് സമാപിച്ചത്. വിവിധ കേന്ദ്രങ്ങളിലായി സ്വീകരണം നല്കി.

2015-എ.കെ. പ്രകാശന്ർ(പ്രസിഡണ്ട്), പി.സി. ബാലകൃഷ്ണന്ർ (സെക്രട്ടറി)യായ കമ്മിറ്റി. ആ വര്ർഷത്തെ കലാജാഥയായ നാട്ടുപച്ച-മന്ദങ്കാവിലാണ് സ്വീകരണം നല്കിയത്. സമാപന കേന്ദ്രമായിരുന്നു.  പുസ്തകവില്പനയും നടന്നു.

2017-പി.കെ. ബാലനർ (പ്രസിഡണ്ട്), എ.കെ. പ്രകാശന്ർ (സെക്രട്ടറി). വികസന സംവാദ പരിപാടി സംഘടിപ്പിച്ചു.

2018-കേരള പഠനം 2-പഞ്ചായത്തിലെ 5 വീടുകളിലായിരുന്നു സര്ർവെ നടന്നത്.

സുസ്ഥര വികസന പദയാത്ര-മേഖലാ തലത്തില്ർ സംഘടിപ്പിച്ച പദയാത്ര അത്തോളിയില്ർ നിന്നാരംഭിച്ച് നടുവണ്ണൂരില്ർ സമാപിച്ചു.  വിവിധ കേന്ദ്രങ്ങളില്ർ സ്വീകരണം നല്കി.  ASKS പരിസരത്ത് വെച്ചാണ് ജാഥ സമാപിച്ചത്.

2019-പി.കെ. ബാലന്ർ (പ്രസിഡണ്ട്), എ.കെ. പ്രകാശന്ർ(സെക്രട്ടറി)

കലാജാഥ-WE THE PEOPLE ഭരണഘടനാ മൂല്യങ്ങള്ർ സംരക്ഷിക്കുക എന്ന സന്ദേസം ഉയര്ർത്തി പ്രയാണം ചെയ്ത ജാഥ നടുവണ്ണിലെ എടവനപ്പുറത്ത് മുരളിമാസ്റ്ററുടെ സഹോദരന്റെ വീട്ടിലാണ് സ്വീകരണകേന്ദ്രം ഒരുക്കിയത്. പുസ്തകങ്ങളും ലഘുലേഖയും പ്രചരിപ്പിച്ചു.

ഡിസംബര്ർ 26ന് പരിഷത്തിന്റെ സജീവ പ്രവര്ത്തകനും സംസ്ഥാന കലാജാഥാംഗവുമായിരുന്ന പി. ബാലകൃഷ്ണന്ർ അകാലത്ത് നമ്മെ വിട്ടുപിരിഞ്ഞു. 1-1-19ന് തെരുവത്ത്കടവില് അനുസ്മരമ പരിപാടി നടത്തി.  കെ.കെ. ശിവദാസന്ർ മാസ്റ്റര്ർ, ടി.പി. കുഞ്ഞിക്കണ്ണന്ർ  മാസ്റ്റര്ർ എന്നിവര്ർ അനുസ്മരണ പ്രഭാഷണം നടത്തി.

2020-ദിലീപ് എസ്.ഡി (പ്രസിഡണ്ട്), നിധിന്ർ (സെക്രട്ടറി)

ജനകീയ ശാസ്ത്രസാംസ്കാരികോത്സവം-ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയെ തകര്ർക്കുന്ന കാര്ഷിക നിയമ ഭേദഗതിക്കെതിരെയും പൊതുമേഖല സ്വകാര്യവല്ക്കരിക്കുന്നതിനെതിരെയും സംഘടിപ്പിക്കപ്പെട്ട ശാസ്ത്രസാംസ്കാരികോത്സവം ASKSപരിസരത്ത് വെച്ചു നടന്നു. കാര്ഷിക നിയമങ്ങള്ർ, ആഗോളതാപനം എന്നീ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി ചാലിക്കര രാധാകൃഷ്ണന്ർ സംസാരിച്ചു. ലിനീഷ് നരയംകുളത്തിന്റെ നേതൃത്വത്തിലുള്ള ലഘുനാടകങ്ങലും പാനല് പ്രദര്ശനവും നടന്നു.

പരിഷത്ത് വീട്-നടുവണ്ണൂരിന്റെ മറ്റൊരു പ്രത്യേതകയാണ്. മക്കാട്ട് വീട്ടിലെ പരിഷത്ത് പ്രവര്ർത്തകര്ർ.  സ്ഥാപക സെക്രട്ടറിയായ എം. ഗംഗാധരന്ർ, അതിനുശേഷം സെക്രട്ടറി എം. ശ്രീധരന്ർ, മേഖലാ കമ്മിറ്റി അംഗമായി പ്രവര്ർത്തിക്കുന്ന എം. രവീന്ദ്രന്ർ, അദ്ദേഹത്തിന്റെ ഭാര്യയായ മേഖലാ കമ്മിററി അംഗമായിരുന്ന വസന്തകുമാരി, വസന്തകുമാരിയുടെ സഹോദരി അജിതകുമാരി, ഇപ്പോള്ർ അത്തോളി യൂണിറ്റ് സെക്രട്ടറിയായ സുഗതകുമാരി, മക്കാട്ട് മോഹനന്ർ ഇവരെല്ലാം പരിഷത്തിന്റെ പ്രവര്ർത്തനങ്ങളില്ർ നിരന്തരമായി പങ്കെടുക്കുന്നവരാണ് എന്നത് എടുത്തുപറയേണ്ടതാണ്.

അനുസ്മരണം-

പി. ബാലകൃഷ്ണന്ർ-കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടുവണ്ണൂര്ർയൂനിറ്റിനെന്നപോലെ സംഘടനക്കും മികച്ച പ്രവര്ർത്തനങ്ങള്ർ കാഴ്ചെവെച്ച പ്രവര്ർത്തകനായിരുന്നു പി. ബാലകൃഷ്ണന്ർ. 1985 മുതല്ർജില്ലാ കലാജാഥയുടെ അംഗമായി പ്രവര്ർത്തിച്ച ബാലകൃഷ്ണന്ർ1987 മുതല്ക്ക് സംസ്ഥാന ജാഥാംഗമായി.  1994 വരെ വിവിധ കലാജാഥകളില്ർ പ്രവര്ർത്തിക്കാനും പരിഷത്തിന്റെ ആശയങ്ങള്ർ കേരളത്തിന്റെ മുക്കിലും മൂലയിലും എത്തിക്കാനും കുടുംബപ്രശ്നങ്ങള്ർ പോലും മാറ്റിവെച്ച് അദ്ദേഹം തയ്യാറായി.  1987ല്ർ നടുവണ്ണൂരിലെ ASKS എന്ന കലാസമിതി പരിഷത്തിന്റെ കലാജാഥയിലവതരിപ്പിക്കപ്പെട്ട പരിപാടികളർ നടുവണ്ണൂര്ർ പഞ്ചായത്തിലെ എല്ലാ ഭാഗത്തും എത്തിക്കാനും കലാസമിതിയിലെ അംഗങ്ങളെ പരിശീലിപ്പിച്ച് അവതരിപ്പിക്കാനും ബാലകൃഷ്ണന്റെ നേതൃത്വമായിരുന്നു. ജനശ്രദ്ധ പിടിച്ചുപറ്റിയ പരിപാടിയാരി അതു മാറി. 2019 ഡിസംബറില്ർ അപ്രതീക്ഷിതമായി ബാലകൃഷ്ണന്ർ വിടപറഞ്ഞു.

വിശ്വന്ർ മന്ദങ്കാവ്-നടുവണ്ണൂരില്ർ പരിഷത്ത് യൂണിറ്റ് രൂപീകരിക്കുന്നതിലും അതിന്റെ പ്രവര്ർത്തനം മുന്നോട്ടുകൊണ്ടുപോകുന്നതിലും വളരെ പ്രധാനപ്പെട്ട പങ്കു വഹിച്ച വ്യക്തിയാണ് വിശ്വന്ർ മന്ദങ്കാവ്. സാക്ഷരതാ പ്രവര്ർത്തനം വിജയിപ്പിക്കുന്നതില്ർ മുന്നില്ർനിന്നു പ്രവര്ർത്തിച്ചു.  കാവുന്തറയില്ർ നടന്ന ഗ്രാമശാസ്ത്ര ജാഥയുടെ പ്രധാന സംഘാടകനായിരുന്നു.  പിന്നീട് പ്രവര്ർത്തന രംഗത്തുനിന്നും മാറിയ അദ്ദേഹം 2020 ജൂണ് 1ന് അന്തരിച്ചു.

ഇ. പത്മനാഭന്ർ മാസ്റ്റര്ർ- വളരെ കാലമായി പരിഷത്ത് നടുവണ്ണൂര്ർ യൂനിറ്റ് അംഗമായി അദ്ദേഹം പ്രവര്ർത്തിച്ചു. പരിഷത്ത് നടത്തിയ ശാസ്ത്രക്ലാസുകള്ർ എടുക്കുന്നതിലും സാക്ഷരതാ പ്രോജക്ട് ഓഫീസറായും പ്രവര്ർത്തിച്ചു.  ഭോപ്പാലിലേക്ക് നടത്തിയ സയന്ർസ് ട്രെയിനില്ർ യൂനിറ്റിനെ പ്രതിനിധീകരിച്ചു.  1989ല്ർ നടന്ന വികസനജാഥയുടെ സ്വാഗതസംഘം ചെയര്ർമാനായിരുന്നു.  2021 ജൂലൈ 17ന് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു.


·        

·        

"https://wiki.kssp.in/index.php?title=നടുവണ്ണൂർ&oldid=11166" എന്ന താളിൽനിന്ന് ശേഖരിച്ചത്