പരിഷത്ത് വിക്കിയിൽ വരുത്തേണ്ട മാറ്റങ്ങൾ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

പരിഷത്ത് വിക്കിയിൽ കൂടുതൽ പ്രവർത്തകർ ഇടപെട്ട് തുടങ്ങിയിട്ടുണ്ട്. ഇനിയും ഒരുപാട് പേരുടെ സേവനം വിക്കിയിലേക്ക് കൊണ്ടുവരാൻ കഴിയണം. അതോടൊപ്പം നിലവിലുള്ള സംവിധാനത്തിൽ ഒട്ടേറെ കാര്യങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ട്. വിക്കിയിൽ വിവരങ്ങൾ ചേർക്കുന്നതിൽ ഇപ്പോൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ, പുതുതായി കൂട്ടിച്ചേർക്കേണ്ട സൗകര്യങ്ങൾ തുടങ്ങിയവ ഇവിടെ രേഖപ്പടുത്തുക. - ഐ ടി സബ്കമ്മിറ്റി കൺവീനർ