പരിഷത്ത് 49-ാം വാർഷികം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 49-ാം വാർഷികം തിരുവനന്തപുരം മണക്കാട് ഗവ. ഗേൾസ് ഹൈസ്കൂളിൽ നടക്കും. വിവിധ ജില്ലകളിലെ ജില്ലാവാർഷികങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരും പ്രത്യേകം ക്ഷണിതാക്കളുമായ 500 - ൽ പരം പ്രതിനിധികളാണ് 2012 മെയ് 11 മുതൽ 13 വരെ നടക്കുന്ന ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പോയവർഷത്തെ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങളും കേരള ശാസ്ത്ര- സാമൂഹ്യ രംഗത്തെ വികാസ പരിണാമങ്ങളും വിശകലനം ചെയ്യുക, ഭാവിപരിപാടികൾ ആലോചിക്കുക തുടങ്ങിയവയാണ് ഈ വാർഷികത്തിന്റെ ഉദ്ദേശം.

ഒന്നാം ദിവസം

പ്രശസ്ത പരിസ്ഥിതി പ്രവർത്തക ഡോ. സുനിതാ നാരായണൻ വാർഷികം ഉത്ഘാടനം ചെയ്യും.

പ്രസിഡന്റ് കെ.ടി. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.

രണ്ടാം ദിവസം

മൂന്നാം ദിവസം

"https://wiki.kssp.in/index.php?title=പരിഷത്ത്_49-ാം_വാർഷികം&oldid=130" എന്ന താളിൽനിന്ന് ശേഖരിച്ചത്