പുസ്തക കാറ്റലോഗ് 2020

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 2020ലെ പുസ്തകങ്ങളുടെ കാറ്റലോഗ് പ്രസിദ്ധീകരിച്ചു. ഇവ നിലവിൽ ലഭ്യമായ പുസ്തകങ്ങളുടെ ലിസ്റ്റാണ്. പുസ്തകം വാങ്ങുന്നതിനായി ജില്ലാ പരിഷത്ത് കേന്ദ്രങ്ങളുമായി ബന്ധപ്പെടുക.

കാറ്റലോഗ് കാണുക

"https://wiki.kssp.in/index.php?title=പുസ്തക_കാറ്റലോഗ്_2020&oldid=8556" എന്ന താളിൽനിന്ന് ശേഖരിച്ചത്