11
തിരുത്തലുകൾ
(''''യൂണിറ്റ് ചരിത്രം''' '''ആമുഖം''' വയനാട് ജില്ലയി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
'''യൂണിറ്റ് ചരിത്രം''' | == '''യൂണിറ്റ് ചരിത്രം''' == | ||
=== '''ആമുഖം''' === | |||
വയനാട് ജില്ലയിലെ കൽപ്പറ്റ മേഖലയിലെ പ്രധാന യൂണിറ്റാണ് കൽപ്പറ്റ. | വയനാട് ജില്ലയിലെ കൽപ്പറ്റ മേഖലയിലെ പ്രധാന യൂണിറ്റാണ് കൽപ്പറ്റ. | ||
ജില്ലാ ആസ്ഥാനമാണ് കൽപ്പറ്റ എന്ന പ്രാധാന്യം കൂടി ഇതിനുണ്ട്. ആദ്യ കാലത്ത് പഞ്ചായത്ത് ആയിരുന്നു എങ്കിലും പിന്നീട് നഗരസഭയായി ഉയർത്തുകയായിരുന്നു. | ജില്ലാ ആസ്ഥാനമാണ് കൽപ്പറ്റ എന്ന പ്രാധാന്യം കൂടി ഇതിനുണ്ട്. ആദ്യ കാലത്ത് പഞ്ചായത്ത് ആയിരുന്നു എങ്കിലും പിന്നീട് നഗരസഭയായി ഉയർത്തുകയായിരുന്നു. | ||
'''തുടക്കം''' | === '''തുടക്കം''' === | ||
വയനാട് ജില്ല രൂപം കൊണ്ടത് 1980 ൽ ആണെങ്കിലും അതിനു മുന്നേ തന്നെ 1979 ൽ കൽപ്പറ്റ യൂണിറ്റ് രൂപീകൃതമായിരുന്നു. | വയനാട് ജില്ല രൂപം കൊണ്ടത് 1980 ൽ ആണെങ്കിലും അതിനു മുന്നേ തന്നെ 1979 ൽ കൽപ്പറ്റ യൂണിറ്റ് രൂപീകൃതമായിരുന്നു. | ||
വരി 21: | വരി 19: | ||
അന്നത്തെ പരിഷത്തിനെ പ്രവർത്തനം പുതിയ പുതിയ അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കുകയും ബോധവൽക്കരണം നടത്തുകയും ചെയ്യുക എന്നതായിരുന്നു. ഇന്ന് കേട്ടാൽ ഇതൊക്കെയാണോ ഒരു പ്രവർത്തനം എന്ന് തോന്നും. ചർദ്ദി വയറിളക്കരോഗങ്ങൾ എങ്ങനെ പ്രതിരോധിക്കാം, പേപ്പട്ടി കടിച്ചാൽ എന്തു ചെയ്യണം തുടങ്ങിയ വിഷയങ്ങളിൽ ഒക്കെ പത്തോ പതിനഞ്ചോ പേര് കൂട്ടി ഇരുത്തി ക്ലാസ്സ് എടുക്കും. കൽപ്പറ്റ ചുങ്കത്ത് പൊതു പ്രഭാഷണവും നടത്തും. | അന്നത്തെ പരിഷത്തിനെ പ്രവർത്തനം പുതിയ പുതിയ അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കുകയും ബോധവൽക്കരണം നടത്തുകയും ചെയ്യുക എന്നതായിരുന്നു. ഇന്ന് കേട്ടാൽ ഇതൊക്കെയാണോ ഒരു പ്രവർത്തനം എന്ന് തോന്നും. ചർദ്ദി വയറിളക്കരോഗങ്ങൾ എങ്ങനെ പ്രതിരോധിക്കാം, പേപ്പട്ടി കടിച്ചാൽ എന്തു ചെയ്യണം തുടങ്ങിയ വിഷയങ്ങളിൽ ഒക്കെ പത്തോ പതിനഞ്ചോ പേര് കൂട്ടി ഇരുത്തി ക്ലാസ്സ് എടുക്കും. കൽപ്പറ്റ ചുങ്കത്ത് പൊതു പ്രഭാഷണവും നടത്തും. | ||
'''ബ്ലഡ് ഡോണേഴ്സ് ഫോറം''' | ==== '''ബ്ലഡ് ഡോണേഴ്സ് ഫോറം''' ==== | ||
ബ്ലഡ് ഡോണേഴ്സ് ഫോറം രൂപീകരിച്ച് രക്തദാനം ചെയ്യാൻ തയ്യാറുള്ള വരുടെ ഡയറക്ടറി തയ്യാറാക്കി അവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ അയച്ചു രക്തദാനം ചെയ്യിപ്പിച്ച ചരിത്രവുമുണ്ട് കൽപ്പറ്റ യൂണിറ്റിന്. അന്ന് വയനാട്ടിൽ എവിടെയും രക്തം എടുക്കാനോ നൽകാനോ ശേഷിയുള്ള ആശുപത്രികൾ ഉണ്ടായിരുന്നില്ല. 36 പേർ ആണ് മെഡിക്കൽ കോളേജിൽ ചെന്ന് രക്ത ദാനം നൽകിയത്. | ബ്ലഡ് ഡോണേഴ്സ് ഫോറം രൂപീകരിച്ച് രക്തദാനം ചെയ്യാൻ തയ്യാറുള്ള വരുടെ ഡയറക്ടറി തയ്യാറാക്കി അവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ അയച്ചു രക്തദാനം ചെയ്യിപ്പിച്ച ചരിത്രവുമുണ്ട് കൽപ്പറ്റ യൂണിറ്റിന്. അന്ന് വയനാട്ടിൽ എവിടെയും രക്തം എടുക്കാനോ നൽകാനോ ശേഷിയുള്ള ആശുപത്രികൾ ഉണ്ടായിരുന്നില്ല. 36 പേർ ആണ് മെഡിക്കൽ കോളേജിൽ ചെന്ന് രക്ത ദാനം നൽകിയത്. | ||
'''ശാസ്ത്ര കലാ ജാഥ''' | ==== '''ശാസ്ത്ര കലാ ജാഥ''' ==== | ||
1980 നവമ്പർ ഒന്നിനാണ് വയനാട് ജില്ല രൂപം കൊണ്ടത്. അന്നേ ദിവസം ശാസ്ത്ര കലാ ജാഥ കല്പറ്റയിൽ എത്തിച്ചേർന്നിരുന്നു. ഇതൊടനുബന്ധിച്ചു പുസ്തക പ്രചരണവും പ്രഭാഷണങ്ങളും മറ്റും സംഘടിപ്പിച്ചു കൊണ്ടു കല്പറ്റ യൂണിറ്റ് സജീവമായ പ്രവർത്തനം കാഴ്ച വച്ചു. വാഴവറ്റ, മേപ്പാടി, വൈത്തിരി തുടങ്ങി കല്പറ്റയ്ക്ക് പുറത്തുള്ള സ്ഥലങ്ങളിൽ പുസ്തക പ്രചരണത്തിനായി നടന്നു പോവുക അന്നത്തെ പ്രവർത്തകരുടെ രീതിയായിരുന്നു. പോകുന്ന വഴിയ്ക്കും ആളുകളെ കണ്ടാൽ പുസ്തക പ്രചാരണവും ബോധവൽക്കരണവും നടത്തും . പുസ്തക പ്രചരണത്തിന് ശേഷം തിരികെ എത്തുന്ന പ്രവർത്തകർ വൈകുന്നേരങ്ങളിൽ കൽപ്പറ്റ അങ്ങാടിയിൽ കലാജാഥ യുടെ പ്രചരണാർത്ഥം വിളംബരജാഥ നടത്തുമായിരുന്നു. നവംബർ ഒന്നിന് കൽപ്പറ്റ HiMUP സ്കൂൾ മുറ്റത്ത് ആയിരുന്നു കലാജാഥ അരങ്ങേറിയത്. ജനക്കൂട്ടം തിങ്ങിനിറഞ്ഞ് നിൽക്കാൻ സ്ഥലമില്ലാതെ ബുദ്ധിമുട്ടി. ജാഥാ പരിപാടി ഉദ്ഘാടനം ചെയ്ത അന്നത്തെ സബ് ജഡ്ജ് ശ്രീ തുളസിദാസ് സാറായിരുന്നു. ഉദ്ഘാടനം കഴിഞ്ഞാലുടൻ പോകും എന്ന് പറഞ്ഞ വന്ന അദ്ദേഹം മുഴുവൻ പരിപാടിയും കണ്ടിട്ടാണ് മടങ്ങിയത് എന്നത് ഏറെ ആവേശകരമായ അനുഭവമായിരുന്നു. വി കെ ശശിധരൻ, മുല്ലനേഴി, പനങ്ങാട് തങ്കപ്പൻ പിള്ള, എം എസ് മണി, എം എസ് മോഹനൻ തുടങ്ങിയ പ്രമുഖർ അടങ്ങിയതായിരുന്നു അന്നത്തെ കലാജാഥ ടീം.. മാസങ്ങളോളം കല്പറ്റക്കാർക്ക് ഇടയിൽ ചർച്ചാവിഷയമായിരുന്നു 80 ലെ കലാജാഥ. | 1980 നവമ്പർ ഒന്നിനാണ് വയനാട് ജില്ല രൂപം കൊണ്ടത്. അന്നേ ദിവസം ശാസ്ത്ര കലാ ജാഥ കല്പറ്റയിൽ എത്തിച്ചേർന്നിരുന്നു. ഇതൊടനുബന്ധിച്ചു പുസ്തക പ്രചരണവും പ്രഭാഷണങ്ങളും മറ്റും സംഘടിപ്പിച്ചു കൊണ്ടു കല്പറ്റ യൂണിറ്റ് സജീവമായ പ്രവർത്തനം കാഴ്ച വച്ചു. വാഴവറ്റ, മേപ്പാടി, വൈത്തിരി തുടങ്ങി കല്പറ്റയ്ക്ക് പുറത്തുള്ള സ്ഥലങ്ങളിൽ പുസ്തക പ്രചരണത്തിനായി നടന്നു പോവുക അന്നത്തെ പ്രവർത്തകരുടെ രീതിയായിരുന്നു. പോകുന്ന വഴിയ്ക്കും ആളുകളെ കണ്ടാൽ പുസ്തക പ്രചാരണവും ബോധവൽക്കരണവും നടത്തും . പുസ്തക പ്രചരണത്തിന് ശേഷം തിരികെ എത്തുന്ന പ്രവർത്തകർ വൈകുന്നേരങ്ങളിൽ കൽപ്പറ്റ അങ്ങാടിയിൽ കലാജാഥ യുടെ പ്രചരണാർത്ഥം വിളംബരജാഥ നടത്തുമായിരുന്നു. നവംബർ ഒന്നിന് കൽപ്പറ്റ HiMUP സ്കൂൾ മുറ്റത്ത് ആയിരുന്നു കലാജാഥ അരങ്ങേറിയത്. ജനക്കൂട്ടം തിങ്ങിനിറഞ്ഞ് നിൽക്കാൻ സ്ഥലമില്ലാതെ ബുദ്ധിമുട്ടി. ജാഥാ പരിപാടി ഉദ്ഘാടനം ചെയ്ത അന്നത്തെ സബ് ജഡ്ജ് ശ്രീ തുളസിദാസ് സാറായിരുന്നു. ഉദ്ഘാടനം കഴിഞ്ഞാലുടൻ പോകും എന്ന് പറഞ്ഞ വന്ന അദ്ദേഹം മുഴുവൻ പരിപാടിയും കണ്ടിട്ടാണ് മടങ്ങിയത് എന്നത് ഏറെ ആവേശകരമായ അനുഭവമായിരുന്നു. വി കെ ശശിധരൻ, മുല്ലനേഴി, പനങ്ങാട് തങ്കപ്പൻ പിള്ള, എം എസ് മണി, എം എസ് മോഹനൻ തുടങ്ങിയ പ്രമുഖർ അടങ്ങിയതായിരുന്നു അന്നത്തെ കലാജാഥ ടീം.. മാസങ്ങളോളം കല്പറ്റക്കാർക്ക് ഇടയിൽ ചർച്ചാവിഷയമായിരുന്നു 80 ലെ കലാജാഥ. | ||
തിരുത്തലുകൾ