അജ്ഞാതം

"കൽപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
120 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20:31, 27 മാർച്ച് 2022
വരി 11: വരി 11:
യൂണിറ്റ് രൂപീകരണത്തിന് മുമ്പ് നടന്ന ഒരു പരിപാടിയാണ് അതിനു പ്രചോദനമായത്.  1978 ൽ കൽപ്പറ്റയിൽ വച്ച് നടന്ന പരിഷത്തിന്റെ സംസ്ഥാന പ്രവർത്തക ക്യാമ്പ് ആണ് ആ പരിപാടി.  വെള്ളമുണ്ടയിൽ നിന്നും ഗോവിന്ദക്കുറുപ്പും കേശവൻ മാഷും  സുഹൃത്തുക്കളും കൽപ്പറ്റയിൽ വന്ന് ബഹുജന പ്രസ്ഥാനങ്ങളുടെ സഹായത്തോടെ സംഘാടക സമിതി രൂപീകരിച്ചാണ് സംസ്ഥാന ക്യാമ്പ് വിജയകരമായി നടത്തിച്ചത്. ക്യാമ്പിന്റെ സംഘാടകരായി പ്രവർത്തിച്ച കല്പറ്റയിലെ സാമൂഹ്യ-സാംസ്കാരിക പ്രവർത്തകരാണ് അന്ന് യൂണിറ്റിൽ അംഗങ്ങൾ ആയത്.

കല്ലൻ കോടൻ കുഞ്ഞിദ്, എടകുനി അമ്മദ്, ടി ആർ വെങ്കിടാചലം, തുർക്കി പ്രദേശത്തുനിന്നുള്ള കുര്യൻ ചേട്ടൻ, കെവി ജനാർദ്ദനൻ, പി പി ഗോപാലകൃഷ്ണൻ, സി കെ ശിവരാമൻ, കോട്ടത്തറ വേലായുധൻ, നെടുങ്ങാടി ബാങ്കിൽ ജോലിയുള്ള സത്യൻ, കോഫി ബോർഡിൽ ശാസ്ത്രജ്ഞനായ രാമചന്ദ്രൻ സാർ തുടങ്ങിയവരൊക്കെയാണ് ആദ്യ യൂണിറ്റിൽ അംഗത്വമെടുത്തത്.
കല്ലൻകോടൻ കുഞ്ഞിദ്, എടകുനി അമ്മദ്, ടി ആർ വെങ്കിടാചലം, തുർക്കി പ്രദേശത്തുനിന്നുള്ള കുര്യൻ ചേട്ടൻ, കെവി ജനാർദ്ദനൻ, പി പി ഗോപാലകൃഷ്ണൻ, സി കെ ശിവരാമൻ, കോട്ടത്തറ വേലായുധൻ, നെടുങ്ങാടി ബാങ്കിൽ ജോലിയുള്ള സത്യൻ, കോഫി ബോർഡിൽ ശാസ്ത്രജ്ഞനായ രാമചന്ദ്രൻ സാർ തുടങ്ങിയവരൊക്കെയാണ് ആദ്യ യൂണിറ്റിൽ അംഗത്വമെടുത്തത്.

പള്ളി വികാരി ജോസഫ് പുലിക്കോടൻ പരിഷത്തിന്റെ സജീവ പ്രവർത്തകൻ ആയി മാറിയത് കൗതുക കരമായ ചരിത്രം ആണ്.

തരിയോട് നിന്നുള്ള  പോക്കർ മാസ്റ്റർ യൂണിറ്റ് രൂപീകരണത്തിന് പ്രചോദനം നൽകി കൊണ്ട് ഇടയ്ക്കിടെ സന്ദർശനം നടത്താറുണ്ട്.
വെള്ളമുണ്ടയിൽ നിന്നും ചന്ദ്രൻ മാഷും  തരിയോട് നിന്നുള്ള  പോക്കർ മാസ്റ്ററും യൂണിറ്റ് രൂപീകരണത്തിന് ശേഷം പ്രചോദനം നൽകി കൊണ്ട് ഇടയ്ക്കിടെ സന്ദർശനം നടത്താറുണ്ട്.

അന്നത്തെ പരിഷത്തിനെ പ്രവർത്തനം പുതിയ പുതിയ അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കുകയും ബോധവൽക്കരണം നടത്തുകയും ചെയ്യുക എന്നതായിരുന്നു.  ഇന്ന് കേട്ടാൽ ഇതൊക്കെയാണോ ഒരു പ്രവർത്തനം എന്ന് തോന്നും.  ചർദ്ദി വയറിളക്കരോഗങ്ങൾ എങ്ങനെ പ്രതിരോധിക്കാം, പേപ്പട്ടി കടിച്ചാൽ എന്തു ചെയ്യണം  തുടങ്ങിയ വിഷയങ്ങളിൽ ഒക്കെ പത്തോ പതിനഞ്ചോ പേര് കൂട്ടി ഇരുത്തി ക്ലാസ്സ് എടുക്കും. കൽപ്പറ്റ ചുങ്കത്ത് പൊതു പ്രഭാഷണവും നടത്തും.

11

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11307" എന്ന താളിൽനിന്ന് ശേഖരിച്ചത്