779
തിരുത്തലുകൾ
വരി 279: | വരി 279: | ||
|64 | |64 | ||
|} | |} | ||
== പുത്തൻ ഇന്ത്യ പണിയുവാൻ == | |||
2023 നവംബർ 18ന് പിലാക്കാട്ടിരി യൂണിറ്റ് വി.എം കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. യൂണിറ്റ് സെക്രട്ടറി മേഖലാ തീരുമാനങ്ങൾ വിശദീകരിച്ചു വിളമ്പര ജാഥക്കു പിലാക്കാട്ടിരി കിഴക്കുഭാഗത്ത് സ്വീകരണം നൽകും. 22. 11.23 ന് 5:30 pm ന് സംഘാടക സമിതി ചേരും. ലഘു ഭക്ഷണം നൽകും. | |||
2023 നവംബർ 21ന് തണ്ണീർക്കോട് കേന്ദ്രത്തിൽ വിളംബരജാഥ യോഗം ചേർന്നു. സംഘാടക സമിതി രൂപീകരിച്ചു. മേഖലയിൽ നിന്നും പ്രസിഡന്റ്, സെക്രട്ടറി എന്നിവർ യോഗത്തിൽ സംബന്ധിച്ചു. | |||
'''ചെയർമാൻ''' : മുരളീധരൻ CV | |||
'''വൈ. ചെയർമാൻ''' : വാസുവേട്ടൻ | |||
'''കൺവീനർ''' : ശശിമാഷ് | |||
'''ജോ. കൺവീനർ''' : 1. സുരേഷ്, 2. അഞ്ജലി | |||
സെക്രട്ടറി ബവീഷിന്റെ വീട്ടുമുറ്റത്ത് ജാഥാസ്വീകരണം. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഗൃഹസന്ദർശനത്തിലൂടെയും വാട്സാപ്പ് വഴിയും ജാഥാസന്ദേശം ജനങ്ങളിൽ എത്തിക്കാൻ ധാരണയായി. ഇരിപ്പിടം, റിഫ്രഷ്മെന്റ് ക്രമീകരണങ്ങൾ ഒരുക്കും. 3000/- രൂപയുടെ പുസ്തകങ്ങൾ പ്രചരിപ്പിക്കും. | |||
ഞങ്ങാട്ടിരി ചേർന്ന സ്വാഗതസംഘരൂപീകരണയോഗത്തിൽ വി.എം രാജീവ്, MMP, ഹരീശ്വരൻ എന്നിവർ പങ്കെടുത്തൂ. ചെയർമാനായി ചന്ദ്രൻമാഷ്, കൺവീനറായി ടി. കെ. ഹരീഷ് എന്നിവരെ തെരെഞ്ഞെടുത്തൂ. രാത്രി ഭക്ഷണം നൽകും. ജാഥക്ക് ശേഷം പുസ്തകപ്രചരണം നടത്തും | |||
2023 നവംവർ 26ന് തൃത്താല മേഖലയിലെ തണ്ണീർക്കോട്, പിലാക്കാട്ടിരി, ഞാങ്ങാട്ടിരി എന്നിവിടങ്ങളിൽ വിളംബര കലാജാഥക്ക് സ്വീകരണം നൽകി. | |||
== പ്രവർത്തകയോഗം == | == പ്രവർത്തകയോഗം == |
തിരുത്തലുകൾ