അജ്ഞാതം


"തൃത്താല മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
3,034 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11:02, 29 നവംബർ 2023
വരി 279: വരി 279:
|64
|64
|}
|}
== പുത്തൻ ഇന്ത്യ പണിയുവാൻ ==
2023 നവംബർ 18ന് പിലാക്കാട്ടിരി യൂണിറ്റ് വി.എം കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. യൂണിറ്റ് സെക്രട്ടറി മേഖലാ തീരുമാനങ്ങൾ വിശദീകരിച്ചു വിളമ്പര ജാഥക്കു പിലാക്കാട്ടിരി കിഴക്കുഭാഗത്ത് സ്വീകരണം നൽകും. 22. 11.23 ന് 5:30 pm ന് സംഘാടക സമിതി ചേരും. ലഘു ഭക്ഷണം നൽകും.
2023 നവംബർ 21ന് തണ്ണീർക്കോട് കേന്ദ്രത്തിൽ വിളംബരജാഥ യോഗം ചേർന്നു. സംഘാടക സമിതി രൂപീകരിച്ചു. മേഖലയിൽ നിന്നും പ്രസിഡന്റ്‌, സെക്രട്ടറി എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
'''ചെയർമാൻ''' : മുരളീധരൻ CV
'''വൈ. ചെയർമാൻ''' : വാസുവേട്ടൻ
'''കൺവീനർ''' : ശശിമാഷ്
'''ജോ. കൺവീനർ''' : 1. സുരേഷ്, 2. അഞ്ജലി
സെക്രട്ടറി ബവീഷിന്റെ വീട്ടുമുറ്റത്ത് ജാഥാസ്വീകരണം. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഗൃഹസന്ദർശനത്തിലൂടെയും വാട്സാപ്പ് വഴിയും ജാഥാസന്ദേശം ജനങ്ങളിൽ എത്തിക്കാൻ ധാരണയായി. ഇരിപ്പിടം, റിഫ്രഷ്മെന്റ് ക്രമീകരണങ്ങൾ ഒരുക്കും. 3000/- രൂപയുടെ പുസ്തകങ്ങൾ പ്രചരിപ്പിക്കും.
ഞങ്ങാട്ടിരി ചേർന്ന സ്വാഗതസംഘരൂപീകരണയോഗത്തിൽ വി.എം രാജീവ്‌, MMP, ഹരീശ്വരൻ എന്നിവർ പങ്കെടുത്തൂ. ചെയർമാനായി ചന്ദ്രൻമാഷ്, കൺവീനറായി ടി. കെ. ഹരീഷ് എന്നിവരെ തെരെഞ്ഞെടുത്തൂ. രാത്രി ഭക്ഷണം നൽകും. ജാഥക്ക് ശേഷം പുസ്തകപ്രചരണം നടത്തും
2023 നവംവർ 26ന് തൃത്താല മേഖലയിലെ തണ്ണീർക്കോട്, പിലാക്കാട്ടിരി, ഞാങ്ങാട്ടിരി എന്നിവിടങ്ങളിൽ വിളംബര കലാജാഥക്ക് സ്വീകരണം നൽകി.


== പ്രവർത്തകയോഗം ==
== പ്രവർത്തകയോഗം ==
779

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/12728" എന്ന താളിൽനിന്ന് ശേഖരിച്ചത്