602
തിരുത്തലുകൾ
(ചെ.) (→മേഖല പദയാത്ര രണ്ടാം ദിനം) |
|||
വരി 1: | വരി 1: | ||
== പേരാമ്പ്ര മേഖല പദയാത്ര == | == പേരാമ്പ്ര മേഖല പദയാത്ര == | ||
പുത്തനിന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം എന്ന മുദ്രാവാക്യമുയർത്തി പേരാമ്പ്ര മേഖല കമ്മറ്റി സംഘടിപ്പിച്ച ഗ്രാമശാസ്ത്ര ജാഥ നവംബർ 30 ന് തുറയൂർ യൂണിറ്റിൽ നിന്ന് ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. മേലടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം നിർവ്വഹിച്ചു . അശ്വിൻ തുറയൂർ സ്വാഗതം പറഞ്ഞു. പി.എം ഗീത ടീച്ചർ ആമുഖ അവതരണം നടത്തി.അഡ്വ: പി എം ആതിര മുഖ്യപ്രഭാഷണവും നടത്തി യൂണിറ്റ് പ്രസിഡണ്ട് ഇ എം രജനി യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു യൂണിറ്റ് സെക്രട്ടറി ശൈലേഷ് കണ്ടോത്ത്, മനക്കൽ കൃഷ്ണദാസ്, എ കെ രാമകൃഷ്ണൻ, ഐ കെ സുരേഷ് എന്നിവർ നേതൃത്വം നൽകി തുടർന്ന് വിജ്ഞാനോത്സവം വിജയികൾക്കുള്ള സമ്മാനദാനവും നൽകി | പുത്തനിന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം എന്ന മുദ്രാവാക്യമുയർത്തി പേരാമ്പ്ര മേഖല കമ്മറ്റി സംഘടിപ്പിച്ച ഗ്രാമശാസ്ത്ര ജാഥ നവംബർ 30 ന് തുറയൂർ യൂണിറ്റിൽ നിന്ന് ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. മേലടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം നിർവ്വഹിച്ചു . അശ്വിൻ തുറയൂർ സ്വാഗതം പറഞ്ഞു. പി.എം ഗീത ടീച്ചർ ആമുഖ അവതരണം നടത്തി.അഡ്വ: പി എം ആതിര മുഖ്യപ്രഭാഷണവും നടത്തി യൂണിറ്റ് പ്രസിഡണ്ട് ഇ എം രജനി യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു യൂണിറ്റ് സെക്രട്ടറി ശൈലേഷ് കണ്ടോത്ത്, മനക്കൽ കൃഷ്ണദാസ്, എ കെ രാമകൃഷ്ണൻ, ഐ കെ സുരേഷ് എന്നിവർ നേതൃത്വം നൽകി തുടർന്ന് വിജ്ഞാനോത്സവം വിജയികൾക്കുള്ള സമ്മാനദാനവും നൽകി |
തിരുത്തലുകൾ