അജ്ഞാതം

"നാദാപുരം മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
608 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23:15, 30 ഡിസംബർ 2023
വരി 51: വരി 51:

== പതയാത്ര നാലാം ദിനം ==
== പദയാത്ര നാലാം ദിനം ==

നാലാം ദിവസം രാവിലെ 9.30 ന് കുമ്മങ്കോട് ടൗണിൽ ജാഥാ പര്യടന പരിപാടി ആരംഭിച്ചു. മുൻ ഗ്രാമപഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ അഡ്വ.കെ.എം. രഘുനാഥ് ആയിരുന്നു ക്യാപ്റ്റൻ. പരിഷത്ത് മേഖല ഗായകസംഘത്തിന്റെ ഗാനാലാപനത്തോടു കൂടി സ്വീകരണ പരിപാടി ആരംഭിച്ചു. കുമ്മങ്കോട് യൂനിറ്റ് പ്രസിഡണ്ട് കെ.രാജൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. വരിക്കോളി വെസ്റ്റ് യൂനിറ്റ് സെക്രട്ടറി സൂരജ് അധ്യക്ഷത വഹിച്ചു. എ.കെ. പീതാംബരൻ മാസ്റ്റർ, ക്യാപ്റ്റൻ കെ.എം. രഘുനാഥ് എന്നിവർ സംസാരിച്ചു. ഒരുപാടാളുകൾ ജാഥാ പരിപാടികൾ കാണാൻ കുമ്മങ്കോടങ്ങാടിയിൽ തടിച്ചു കൂടിയിരുന്നു. വരിക്കോളിയിൽ പൊന്നങ്കോട്ട് ശ്രീധരന്റെ വീട്ടുമുറ്റത്താണ് , രണ്ടാമത്തെ കേന്ദ്രം ഒരുക്കിയത്. സ്വാഗത സംഘം കൺവീനർ പി.ശ്രീധരൻ സ്വാഗതം പറഞ്ഞു. ചെയർപേഴ്സൺ ഗ്രാമപഞ്ചായത്ത് മെമ്പർ ടി.ലീന അധ്യക്ഷത വഹിച്ചു. പരിഷത്ത് വരിക്കോളി, നരിക്കാട്ടേരി യൂനിറ്റുകൾ, ജ്വാല ലൈബ്രറി, കർഷക സംഘം, കർഷക തൊഴിലാളി യൂനിയൻ, പ്രവാസി സംഘം, പെൻഷനേഴ്സ് യൂണിയൻ, ചെന്താര കലാസമിതി എന്നിവയ്ക്കു വേണ്ടി ജാഥയെ സ്വീകരിച്ചു. ക്യാപ്റ്റൻ രഘുനാഥ്, ടി.സുമേഷ് എന്നിവർ സംസാരിച്ചു.പെരുമുണ്ടച്ചേരി ഉദയ ഗ്രന്ഥശാലയ്ക്കു സമീപം സ്വീകരണം നൽകി. രതീഷ് കുയ്യാലിൽ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മെമ്പർ രവി കൂടത്താംകണ്ടി അധ്യക്ഷത വഹിച്ചു. ക്യാപ്റ്റൻ കെ.എം.രഘുനാഥ്, എ.കെ.പീതാംബരൻ, റിനീഷ് വിലാതപുരം, വി.കെ.ചന്ദ്രൻ എന്നിവർ സംസാരിച്ചു. മൂന്നു കേന്ദ്രങ്ങളിലും ഒറ്റയാൾ നാടകം അവതരിപ്പിച്ചു.ജാഥാ സമാപനം നടക്കേണ്ടിയിരുന്ന അരൂരിൽ ഒരു യുവാവിന്റെ ആകസ്മിക നിര്യാണത്തെ തുടർന്ന് ഹർത്താൽ ആചരിക്കുന്നതിനാൽ പരിപാടി മാറ്റിവയ്ക്കുകയായിരുന്നു.  

[[പ്രമാണം:കുമ്മങ്കോട് കേന്ദ്രത്തിൽ ക്യാപ്റ്റൻ അഡ്വക്കറ്റ് കെ.എം. രഘുനാഥ് സംസാരിക്കുന്നു..jpg|ഇടത്ത്‌|ലഘുചിത്രം|കുമ്മങ്കോട് കേന്ദ്രത്തിൽ ക്യാപ്റ്റൻ അഡ്വക്കറ്റ് കെ.എം. രഘുനാഥ് സംസാരിക്കുന്നു.]]

[[പ്രമാണം:വരിക്കോളിയിൽ നിന്ന് പുറപ്പെടുന്നു..jpg|നടുവിൽ|ലഘുചിത്രം|പദയാത്ര വരിക്കോളിയിൽ നിന്ന് പുറപ്പെടുന്നു.]]
[[പ്രമാണം:പെരുമുണ്ടച്ചേരിയിൽ ജാഥയെ സ്വീകരിക്കുന്നു..jpg|ഇടത്ത്‌|ലഘുചിത്രം|പെരുമുണ്ടച്ചേരിയിൽ ജാഥയെ സ്വീകരിക്കുന്നു.]]

602

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/13167" എന്ന താളിൽനിന്ന് ശേഖരിച്ചത്