അജ്ഞാതം

"നാദാപുരം മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2,406 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21:34, 31 ഡിസംബർ 2023
 
വരി 1: വരി 1:
== അരൂരിൽ ഗ്രാമശാസ്ത്ര സദസ്സ് ==
നാദാപുരം മേഖലയിലെ അരൂരിൽ ഗ്രാമ ശാസ്ത്ര സദസ്സ് സംഘടിപ്പിച്ചു. ഡിസംബർ 17 ന് ഒരു യുവാവിന്റെ ആകസ്മിക നിര്യാണത്തെത്തുടർന്ന് ഹർത്താൽ ആചരിച്ചതിനാൽ പദയാത്ര സമാപനം നടക്കാതെ പോയതിനാലാണ് ഗ്രാമശാസ്ത്രസദസ്സ് എന്ന പേരിൽ പദയാത്രികരുടെ സംഗമം നടത്തിയത്. യൂനിറ്റ് സെക്രട്ടറി കെ.വി.സുജിത്ത് സ്വാഗതം പറഞ്ഞു. മേഖലാ കമ്മിറ്റി അംഗം എൻ.ടി.ഹരിദാസൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻറിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പുതിയോട്ടിൽ ഉദ്ഘാടനം ചെയ്തു. വി.കെ.ചന്ദ്രൻ, ടി.സുമേഷ് എന്നിവർ സംസാരിച്ചു. വിവിധ സംഘടനാ പ്രതിനിധികൾ ലഘുലേഖ കിറ്റുകൾ സ്വീകരിച്ചു. പദയാത്രയിൽ ഒറ്റയാൾ നാടകം അവതരിപ്പിച്ച് കാണികളുടെ പ്രശംസ നേടിയ ജില്ലാ കല-സംസ്കാരം ചെയർമാൻ ഇ.ടി. വത്സലനെ അനുമോദിച്ചു. മേഖലാ കമ്മിറ്റിയുടെ ഉപഹാരം ജില്ലാ വൈസ് പ്രസിഡണ്ട് എം.പ്രീത അദ്ദേഹത്തിന് കൈമാറി. യോഗാനന്തരം നാടകം 'We The People' അവതരിപ്പിച്ചു.
[[പ്രമാണം:അരൂരിൽ നടന്ന ഗ്രാമശാസ്ത്ര സദസ്.jpg|നടുവിൽ|ലഘുചിത്രം|അരൂരിൽ നടന്ന ഗ്രാമശാസ്ത്ര സദസ്]]
== മേഖല പദയാത്ര ==
== മേഖല പദയാത്ര ==
നാദാപുരം മേഖല ഗ്രാമശാസ്ത്ര ജാഥ 14.12 .2023 ന് കല്ലാച്ചിയിൽ കെ.ടി.ആർ ഉദ്ഘാടനം ചെയ്തു. ആദ്യ ദിവസത്തെ ക്യാപ്റ്റൻ സി.എച്ച്.ബാലകൃഷ്ണൻ പതാക ഏറ്റുവാങ്ങി. മൂന്നാം ദിവസത്തെ ക്യാപ്റ്റൻ അഡ്വ.കെ.എം.രഘുനാഥിൽ നിന്ന് വിവിധ സംഘടനാ പ്രതിനിധികൾ ലഘുലേഖ കിറ്റുകൾ സ്വീകരിച്ചു. കവി എ.കെ.പീതാംബരൻ മാസ്റ്റർ ശാസ്ത്ര കവിത ആലപിച്ചു. മേഖല ഗായകസംഘം പരിഷത്ത് ഗാനങ്ങൾ ആലപിച്ചു. ജില്ലാ കല-സംസ്കാരം ഉപസമിതി ചെയർമാൻ ഇ.ടി. വത്സലൻ അവതരിപ്പിച്ച ഒറ്റയാൾ നാടകം അരങ്ങേറി. സ്വാഗത സംഘം കൺവീനർ അനൂപ്. സി.ടി. സ്വാഗതം പറഞ്ഞു. മേഖല സെക്രട്ടറി കെ.ശശിധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

602

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/13195" എന്ന താളിൽനിന്ന് ശേഖരിച്ചത്