അജ്ഞാതം

"പുത്തനിന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം - കോഴിക്കോട് മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 12: വരി 12:
== ഗ്രാമശാസ്ത്ര ജാഥ രണ്ടാം ദിനം ==
== ഗ്രാമശാസ്ത്ര ജാഥ രണ്ടാം ദിനം ==
ഡിസംബർ 9 ന് ഗ്രാമശാസ്ത്ര ജാഥ പര്യടനം രാവിലെ 10 മണിക്ക് നല്ലൂരങ്ങാടിയിൽ ആദ്യ സ്വീകരണത്തോടെ ആരംഭിച്ചു. പ്രസംഗത്തിനും നാടക അവതരണത്തിനു ശേഷം  പെരുമുഖം, രാമനാട്ടുകര, ഫാറൂഖ് കോളേജ്, കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം ജാഥ പരുത്തിപാറയിൽ സമാപിച്ചു. സമാപന പരിപാടിയിൽ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡണ്ട് കെ.ടി.രാധാകൃഷ്ണൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ജാഥയിൽ തുടക്കത്തിൽ 40 ഓളം പേരും സമാപനവേളയിൽ 30 പേരുമുണ്ടായിരുന്നു. പ്ലക്കാർഡുകളും കൊടികളും മുതിർന്ന പ്രവർത്തകൻ ശ്രീ.മോഹൻദാസ്കരംഛന്ദ് ആലപിച്ച മുദ്രാഗീതങ്ങളുമായി  ആകർഷകവും ആവേശകരവുമായ ഒരനുഭവമാക്കി  ഗ്രാമശാസ്ത്ര ജാഥയുടെ ആദ്യദിന പര്യടനത്തെ മാറ്റുവാൻ നമുക്കായി എന്നത് അഭിമാനകരമാണ്. നമുക്ക് യൂനിറ്റുകളില്ലാത്ത സ്വീകരണ കേന്ദ്രങ്ങളിലുൾപ്പെടെ മികച്ച പങ്കാളിത്തത്തോടെയുള്ള സ്വീകരണങ്ങൾ ജാഥക്ക് ലഭിച്ചുവെന്നതും ശ്രദ്ധേയമാണ്. സി പി ഐ സംസ്ഥാന സെക്രട്ടറിയും പരിഷത്തിനെ എക്കാലത്തും ശക്തമായി പിന്തുണച്ച മുതിർന്ന രാഷ്ട്രീയ നേതാവുമായിരുന്ന സഖാവ് കാനം രാജേന്ദ്രൻറെ വേർപാടിൽ അനുശോചിച്ചു കൊണ്ട് ഡിസംബർ 10 ആം തിയ്യതിയിലെ  ഗ്രാമശാസ്ത്ര ജാഥ പര്യടനം മാറ്റിവെക്കുകയും ഡിസംബർ 24 ന് വാഹന ജാഥയായി നടത്തുകയും ചെയ്തു.  

[[പ്രമാണം:മുൻ സംസ്ഥാന പ്രസിഡണ്ട് കെ.ടി.രാധാകൃഷ്ണൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.jpg|ഇടത്ത്‌|ലഘുചിത്രം|രണ്ടാം ദിവസത്തെ സമാപന പരിപാടിയിൽ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡണ്ട് കെ.ടി.രാധാകൃഷ്ണൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തുന്നു]]
[[പ്രമാണം:വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ അവതരിപ്പിച്ച കലാജാഥയിൽ നിന്ന്.jpg|നടുവിൽ|ലഘുചിത്രം|വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ അവതരിപ്പിച്ച കലാജാഥയിൽ നിന്ന്]]

== ഗ്രാമശാസ്ത്ര വാഹന ജാഥ ==
== ഗ്രാമശാസ്ത്ര വാഹന ജാഥ ==
ഡിസംബർ 24 ന് രാവിലെ 9.30 ന് പന്തീരങ്കാവിൽ നിന്നും തുടങ്ങി, ചെറുവണ്ണൂർ മധുരബസാർ, കൊളത്തറ, കൊടിനാട്ടുമുക്ക്എന്നിവിടങ്ങളിലെ പര്യടനത്തിനു ശേഷം വൈകീട്ട് 5 മണിക്ക് ജാഥ ബേപ്പൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ സ്വീകരണത്തോടെ സമാപിച്ചു. സമാപന സമ്മേളനം കോർപ്പറേഷൻ കൌൺസിലർ എം.ഗിരിജ ടീച്ചർ   ഉദ്ഘാടനം ചെയ്തു. ജില്ലാ ക്യാമ്പയിൻ കമ്മറ്റി കൺവീനർ ശ്രീ.വി.കെ.ചന്ദ്രൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി എം വിനോദ്കുമാർ ലഘുലേഖ കിറ്റുകൾ വിതരണം ചെയ്തു. പി.എൻ.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. പി.വിജയകൃഷ്ണൻ സ്വാഗതം പറഞ്ഞു. പന്തീരങ്കാവ് ഒഴികെ മുഴുവൻ കേന്ദ്രങ്ങളിലും നാടകാവതരണവും നടത്തി. രണ്ടു ദിവസങ്ങളിലായി നടന്ന ജാഥ പര്യടനങ്ങളിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജില്ലാ ജോ.സെക്രട്ടറി ഹരീഷ്ഹർഷ, ജാഥ ക്യാപ്റ്റൻമാരായ എസ്.പത്മജ, പി.എൻ.പ്രകാശൻ, കെ.ബാലാജി, വേലായുധൻ പന്തീരങ്കാവ്, തുടങ്ങിയവർ സംസാരിച്ചു. പി.എൻ. പ്രേമരാജൻ, മോഹൻദാസ് കരംഛന്ദ്, സുപ്രിയ.സി, അഖിലേഷ്.യു, ഗിരീഷ് കുമാർ, സജിത്ത്.എം തുടങ്ങിയവർ നേതൃത്വം നൽകി. ജാഥ സ്വീകരണങ്ങൾ വിജയിപ്പിക്കുന്നതിനായി എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും സ്വാഗതസംഘം രൂപീകരിച്ചിരുന്നു.

602

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/13206" എന്ന താളിൽനിന്ന് ശേഖരിച്ചത്