602
തിരുത്തലുകൾ
വരി 16: | വരി 16: | ||
== ഗ്രാമശാസ്ത്ര വാഹന ജാഥ == | == ഗ്രാമശാസ്ത്ര വാഹന ജാഥ == | ||
ഡിസംബർ 24 ന് രാവിലെ 9.30 ന് പന്തീരങ്കാവിൽ നിന്നും തുടങ്ങി, ചെറുവണ്ണൂർ മധുരബസാർ, കൊളത്തറ, കൊടിനാട്ടുമുക്ക്എന്നിവിടങ്ങളിലെ പര്യടനത്തിനു ശേഷം വൈകീട്ട് 5 മണിക്ക് ജാഥ ബേപ്പൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ സ്വീകരണത്തോടെ സമാപിച്ചു. സമാപന സമ്മേളനം കോർപ്പറേഷൻ | ഡിസംബർ 24 ന് രാവിലെ 9.30 ന് പന്തീരങ്കാവിൽ നിന്നും തുടങ്ങി, ചെറുവണ്ണൂർ മധുരബസാർ, കൊളത്തറ, കൊടിനാട്ടുമുക്ക്എന്നിവിടങ്ങളിലെ പര്യടനത്തിനു ശേഷം വൈകീട്ട് 5 മണിക്ക് ജാഥ ബേപ്പൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ സ്വീകരണത്തോടെ സമാപിച്ചു. സമാപന സമ്മേളനം കോർപ്പറേഷൻ കൗൺസിലർ എം.ഗിരിജ ടീച്ചർ ഉദ്ഘാടനം ചെയ്തു. ജില്ലാ ക്യാമ്പയിൻ കമ്മറ്റി കൺവീനർ ശ്രീ.വി.കെ.ചന്ദ്രൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി എം വിനോദ്കുമാർ ലഘുലേഖ കിറ്റുകൾ വിതരണം ചെയ്തു. പി.എൻ.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. പി.വിജയകൃഷ്ണൻ സ്വാഗതം പറഞ്ഞു. പന്തീരങ്കാവ് ഒഴികെ മുഴുവൻ കേന്ദ്രങ്ങളിലും നാടകാവതരണവും നടത്തി. രണ്ടു ദിവസങ്ങളിലായി നടന്ന ജാഥ പര്യടനങ്ങളിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജില്ലാ ജോ.സെക്രട്ടറി ഹരീഷ്ഹർഷ, ജാഥ ക്യാപ്റ്റൻമാരായ എസ്.പത്മജ, പി.എൻ.പ്രകാശൻ, കെ.ബാലാജി, വേലായുധൻ പന്തീരങ്കാവ്, തുടങ്ങിയവർ സംസാരിച്ചു. പി.എൻ. പ്രേമരാജൻ, മോഹൻദാസ് കരംഛന്ദ്, സുപ്രിയ.സി, അഖിലേഷ്.യു, ഗിരീഷ് കുമാർ, സജിത്ത്.എം തുടങ്ങിയവർ നേതൃത്വം നൽകി. ജാഥ സ്വീകരണങ്ങൾ വിജയിപ്പിക്കുന്നതിനായി എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും സ്വാഗതസംഘം രൂപീകരിച്ചിരുന്നു. | ||
[[പ്രമാണം:ബേപ്പൂർ ഹൈസ്കൂളിൽ നടന്ന സമാപന പരിപാടി ഉൽഘാടനം - കൗൺസിലർ ശ്രീമതി. ഗിരിജ ടീച്ചർ.jpg|ഇടത്ത്|ലഘുചിത്രം|ബേപ്പൂർ ഹൈസ്കൂളിൽ നടന്ന സമാപന പരിപാടി ഉൽഘാടനം - കൗൺസിലർ ശ്രീമതി. ഗിരിജ ടീച്ചർ]] | |||
[[പ്രമാണം:ചെറുവണ്ണൂരിൽ ജില്ലാ കമ്മറ്റി അംഗം ബാലാജി സംസാരിക്കുന്നു.jpg|നടുവിൽ|ലഘുചിത്രം|ചെറുവണ്ണൂരിൽ ജില്ലാ കമ്മറ്റി അംഗം ബാലാജി സംസാരിക്കുന്നു]] |
തിരുത്തലുകൾ