779
തിരുത്തലുകൾ
വരി 140: | വരി 140: | ||
=== മേഖലാ വാർഷികം === | === മേഖലാ വാർഷികം === | ||
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൃത്താല മേഖല സമ്മേളനം ഫെബ്രുവരി 10,11 തീയതികളിൽ തൃത്താലയിൽ വച്ചു നടന്നു. ഫെബ്രുവരി 10നു നടന്ന പൊതു സമ്മേളനത്തിൽ '''ഇന്ത്യ - ഇന്നലെ ഇന്ന് നാളെ''' എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് വി.രാമൻകുട്ടി ഉദ്ഘാടനം ചെയ്തു. പരിഷത്ത് മേഖല പ്രസിഡൻ്റ് എം.കെ.കൃഷ്ണൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിന് സെക്രട്ടറി എം.വി.രാജൻ സ്വാഗതം പറഞ്ഞു. | കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൃത്താല മേഖല സമ്മേളനം ഫെബ്രുവരി 10,11 തീയതികളിൽ തൃത്താലയിൽ വച്ചു നടന്നു. ഫെബ്രുവരി 10നു നടന്ന പൊതു സമ്മേളനത്തിൽ '''ഇന്ത്യ - ഇന്നലെ ഇന്ന് നാളെ''' എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് വി.രാമൻകുട്ടി ഉദ്ഘാടനം ചെയ്തു. പരിഷത്ത് മേഖല പ്രസിഡൻ്റ് എം.കെ.കൃഷ്ണൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിന് സെക്രട്ടറി എം.വി.രാജൻ സ്വാഗതം പറഞ്ഞു. | ||
തൃത്താല ജി.എം.എൽ.പി. സ്കൂളിൽ നടന്ന പ്രതിനിധി സമ്മേളനം തൃത്താന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എം.കെ. കൃഷ്ണൻ അദ്ധ്യക്ഷനായി. മേഖലാ സെക്രട്ടറി എം.വി രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ടി. രവികുമാർ വരവു ചെലവു കണക്കുകൾ അവതരിപ്പിച്ചു. കേന്ദ്രനിർവാഹകസമിതി അംഗം പി.എ തങ്കച്ചൻ സംഘടനാരേഖ അവതരിപ്പിച്ചു. കെ. രാമചന്ദ്രൻ, എം.കെ. ഷംസുദ്ദീൻ, പി.കെ. നാരായണൻകുട്ടി, കെ. നാരായണൻ, സുരേഷ് ആനക്കര, ജിജി കുമരനെല്ലൂർ, കെ. പ്രേംകുമാർ, എം രജിഷ, കെ.എം ശ്രീജ എന്നിവർ പ്രസംഗിച്ചു. | |||
=== യൂണിറ്റ് വാർഷികങ്ങൾ === | === യൂണിറ്റ് വാർഷികങ്ങൾ === |
തിരുത്തലുകൾ