അജ്ഞാതം


"തൃത്താല മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,955 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ഫെബ്രുവരി
വരി 108: വരി 108:
|-
|-
|ചാലിശ്ശേരി
|ചാലിശ്ശേരി
|ഹൃദ്‍ദേവ കെ.വി.
|പ്രഭാകരൻ കെ കെ
|ടി.എസ്. സുബ്രഹ്മണ്യൻ
|അഭിലാഷ് കെ കെ
|-
|-
|പിലാക്കാട്ടിരി
|പിലാക്കാട്ടിരി
വരി 128: വരി 128:
|-
|-
|ഞാങ്ങാട്ടിരി
|ഞാങ്ങാട്ടിരി
|
|ചന്ദ്രൻ മാസ്റ്റർ
|
|അഡ്വക്കറ്റ് സൗരജ് ടി. കെ
|-
|-
|തണ്ണീർക്കോട്
|തണ്ണീർക്കോട്
വരി 170: വരി 170:
===== പട്ടിത്തറ =====
===== പട്ടിത്തറ =====
[[പട്ടിത്തറ]] യൂണിറ്റ് സമ്മേളനം പി. കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. എം. കെ. ശ്രീദേവി ടീച്ചർ ഭാവിരേഖ അവതരിപ്പിച്ചു. പുതിയ യൂണിറ്റ് സെക്രട്ടറിയായി പ്രേംകുമാർ.എം.ജി യും പ്രസിഡന്റ്‌ ആയി സുനിത്കുമാർ. പി. പി യും തെരെഞ്ഞെടുക്കപ്പെട്ടു.
[[പട്ടിത്തറ]] യൂണിറ്റ് സമ്മേളനം പി. കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. എം. കെ. ശ്രീദേവി ടീച്ചർ ഭാവിരേഖ അവതരിപ്പിച്ചു. പുതിയ യൂണിറ്റ് സെക്രട്ടറിയായി പ്രേംകുമാർ.എം.ജി യും പ്രസിഡന്റ്‌ ആയി സുനിത്കുമാർ. പി. പി യും തെരെഞ്ഞെടുക്കപ്പെട്ടു.
===== ചാലിശ്ശേരി =====
ചാലിശ്ശേരി യൂണിറ്റ് വാർഷികസമ്മേളനം 09.02.2024,വൈകീട്ട് എഴുമണിക്ക് ടി പി ഉണ്ണികൃഷ്ണൻ സ്മാരക ലൈബ്രറിയിൽ വെച്ചു നടന്നു, മേഖല സെക്രട്ടറി ശ്രീ.രാജൻ മാഷ് സംഘടനാരേഖ അവതരിപ്പിച്ചു,പുതിയ ഭാരവാഹികളായി, ശ്രീ.അഭിലാഷ്. കെ. കെ, (സെക്രട്ടറി) ശ്രീ.പ്രഭാകരൻ കെ.കെ (പ്രസിഡന്റ്) തെരഞ്ഞെടുത്തു. സമ്മേളനം ഏകദേശം 8.45 നു അവസാനിച്ചു.
===== ഞാങ്ങാട്ടിരി =====
ശാസ്ത്ര സാഹിത്യ പരിഷത്ത് ഞാങ്ങാട്ടിരി യൂണിറ്റ് വാർഷിക സമ്മേളനം ഫെബ്രുവരി 9ന് ടി.കെ ഉണ്ണികൃഷ്ണൻ മാസ്റ്റർ സ്മാരക വായനശാല പരിസരത്ത് വെച്ച് നടന്നു. പ്രസിഡന്റായി ശ്രീ. ചന്ദ്രൻ മാസ്റ്ററെയും യൂണിറ്റ് സെക്രട്ടറിയായി അഡ്വക്കറ്റ് സൗരജ് ടി. കെ.യെയും വൈസ് പ്രസിഡൻറായി ശ്രീ.അലിക്കുട്ടി ടി.ടിയെയും, ജോയിന്റ് സെക്രട്ടിയായി ശ്രീ. ഫിദൽ ടി.കെ യെയും സമ്മേളനം തെരഞ്ഞെടുത്തു.


=പ്രവർത്തനങ്ങൾ - 2023=
=പ്രവർത്തനങ്ങൾ - 2023=
779

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/13329" എന്ന താളിൽനിന്ന് ശേഖരിച്ചത്