അജ്ഞാതം


"തൃശ്ശൂർ ജില്ലാ വാർഷികം 2025" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 376: വരി 376:


===തൃപ്രയാർ===
===തൃപ്രയാർ===
കേരള ശാസ്ത്രസാഹിത്യപരിഷത്ത് തൃപ്രയാർ മേഖല സമ്മേളനം വലപ്പാട് നടന്നു.'ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും "എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചുകൊണ്ട് കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല റിട്ട. പ്രൊഫസർ ഡോക്ടർ. ബേബി ചക്രപാണി ഉൽഘാടനം ചെയ്തു.
കാർബൻ ബഹിർഗമനം 426 ppm എന്ന ഉയർന്ന തോത് ആശങ്കയുയർത്തുന്നു. കാർബൺ ബഹിർഗമനവും വികസനവും തമ്മിലുള്ള വൈരുദ്ധ്യം സ്വഭാവികമാണ്. കാർബൺ പാദമുദ്ര കുറക്കനുള്ള പ്രവർത്തനങ്ങളിൽ വ്യക്തികൾക്കും തങ്ങളുടെ പങ്ക്  വഹിക്കാനുണ്ട്. മോട്ടോർ വാഹനങ്ങൾ മാത്രമല്ല, ഉദാഹരണത്തിന് 1 mb ഇന്റർനെറ്റ്‌ ഡാറ്റാ ഉപയോഗിക്കുമ്പോൾ 11 ഗ്രാം കാർബൺ ഡയോക്സൈഡ് പുറത്ത് വിടുന്നുണ്ട്. കാലാവസ്ഥയിലുണ്ടാകുന്ന  വലിയ വ്യതിയാനം കാർഷിക മേഖലയെ പ്രതികൂലമായി ബാധിക്കുന്നു. അപ്രതീക്ഷിത മഴ, വരൾച്ച വരുംകാലങ്ങളിൽ വർദ്ധിക്കും. സമുദ്രതാപനില വർദ്ധിക്കുന്നത് മത്സ്യലഭ്യത കുറയ്ക്കും.
ഇ. പി. ശശികുമാർ അധ്യക്ഷനായി. സെക്രട്ടറി TA സുജിത് റിപ്പോർട്ട്‌ അവതരിപ്പിച്ചു.കെ.എം. അബ്ദുൽ മജീദ്‌ സ്വാഗതം ആശംസിച്ചു.
'''മേഖല ഭാരവാഹികൾ'''
പ്രസിഡണ്ട് : സുധീർ കെ എസ്
വൈ.പ്രസിഡണ്ട് : അബ്ദുൾ മജീദ്
സെക്രട്ടറി :  സജീഷ് സി എസ്
ജോ.സെക്രട്ടറി : പ്രഭ വി.ആർ
ട്രഷറർ :  അനീഷ ഷിജിത്ത്
<gallery mode="packed">
<gallery mode="packed">
പ്രമാണം:Thripraya office bearer.jpg|ലഘുചിത്രം|മേഖലാ ഭാരവാഹികൾ
പ്രമാണം:Thripryar megala conf.jpg|ലഘുചിത്രം
പ്രമാണം:Thriprayar news.jpg|ലഘുചിത്രം|വാർത്ത


</gallery>
</gallery>
===അന്തിക്കാട്===
===അന്തിക്കാട്===


1,833

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/14383" എന്ന താളിൽനിന്ന് ശേഖരിച്ചത്