1,811
തിരുത്തലുകൾ
(→കോലഴി) |
|||
വരി 420: | വരി 420: | ||
===കോലഴി=== | ===കോലഴി=== | ||
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോലഴി മേഖലാ വാർഷികസമ്മേളനം C MET ലെ റിസർച്ച് ഫെല്ലോ Dr.വി ശിവദാസൻ ഉദ്ഘാടന० ചെയ്തു. മേഖലാപ്രസിഡണ്ട് പ്രീത ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. | |||
"ഇന്ത്യൻ ഭരണഘടനയും ബഹുസ്വരതയും നേരിടുന്ന വെല്ലുവിളികൾ" എന്ന വിഷയത്തിൽ തൃശ്ശൂർ ഗവ.ലോ കോളേജ് അധ്യാപിക ഡോ. ലിനി പ്രിയ വാസവൻ മുഖ്യ പ്രഭാഷണം നടത്തി. | |||
'''ദിവ്യാത്ഭുതങ്ങളിലെ ശാസ്ത്രസത്യങ്ങൾ''' എന്ന വിഷയത്തിൽ മജീഷ്യനും സിനിമാപ്രവർത്തകനുമായ അനിൽ പരക്കാട് സോദോഹരണ പ്രഭാഷണം നടത്തി. | |||
പരിഷത്ത് മേഖലാസെക്രട്ടറി വി.കെ. മുകുന്ദൻ, ട്രഷറർ എം.എൻ.ലീലാമ്മ എന്നിവർ സംസാരിച്ചു. | |||
നേരത്തെ, കോലഴി സെന്ററിൽ നിന്നാരംഭിച്ച ശാസ്ത്രജാഥ തിരൂരിൽ സമാപിച്ചു. തുടർന്നാണ് പൊതുസമ്മേളനം നടന്നത്. കോലഴി പഞ്ചായത്ത് പ്രസിഡണ്ട് ലക്ഷ്മി വിശ്വംഭരൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. | |||
തൃശ്ശൂർ ജില്ലാപഞ്ചായത്തിന്റെ കീഴിൽ രാമവർമ്മപുരത്ത് പ്രവർത്തിക്കുന്ന വിജ്ഞാൻസാഗർ ശാസ്ത്രസാങ്കേതികപാർക്കിനെ ശാക്തീകരിച്ച് ലോകോത്തര നിലവാരമുള്ള മികവിന്റെ കേന്ദ്രമാക്കി സംരക്ഷിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോലഴി മേഖലാസമ്മേളനം ജില്ലാപഞ്ചായത്തിനോടും സംസ്ഥാന സർക്കാരിനോടും ആവശ്യപ്പെട്ടു. | |||
<gallery mode="packed"> | <gallery mode="packed"> | ||
പ്രമാണം:Kolazhy megala.jpg|ലഘുചിത്രം|ഭാരവാഹികൾ | |||
പ്രമാണം:Kolazhy publicmeet.jpg|ലഘുചിത്രം|പൊതുസമ്മേളനം ഉദ്ഘാടനം കോലഴി പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി വിശ്വംഭരൻ | |||
പ്രമാണം:Kolazhy inaguration.jpg|ലഘുചിത്രം| C MET ലെ റിസർച്ച് ഫെല്ലോ Dr.വി ശിവദാസൻ | |||
</gallery> | |||
===ഒല്ലൂക്കര=== | ===ഒല്ലൂക്കര=== | ||
തിരുത്തലുകൾ