അജ്ഞാതം


"തൃശ്ശൂർ ജില്ലാ വാർഷികം 2025" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 586: വരി 586:
</gallery>
</gallery>
===പുത്തൻചിറ===
===പുത്തൻചിറ===
പുത്തൻചിറ മേഖലാ  സമ്മേളനം 2025 മാർച്ച്  ഞായറാഴ്ച  കോണത്തുകുന്ന് ഗവ. യു.പി.സ്കൂളിൽ വച്ച്  നടന്നു. പരിഷത്ത് വെള്ളാങ്ങല്ലൂർ യൂണിറ്റ് പ്രസിഡണ്ട് എം.കെ.സുഗതൻ സ്വാഗതം ആശംസിച്ചു. മേഖലാ പ്രസിഡന്റ് പി.ഡി.ജയരാജ് അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി പി.ആർ.ഉണ്ണികൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എം.എസ്.ജയചന്ദ്രൻ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. മനോജ് കുമാർ.ടി.എ ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് യൂണിറ്റ് തിരിഞ്ഞുള്ള ചർച്ചയും യൂണിറ്റ് ചർച്ചയുടെ അവതരണവും  നടന്നു.
പരിഷത്ത് സംസ്ഥാന നിർവാഹകസമിതി അംഗം അഡ്വ. കെ.പി.രവിപ്രകാശ് സംഘടനാ രേഖ അവതരിപ്പിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു.
മേഖലാ സെക്രട്ടറി പി.ആർ.ഉണ്ണികൃഷ്ണൻ പ്രവർത്തന റിപ്പോർട്ടുമായി ബന്ധപ്പെട്ട് യൂണിറ്റ് ചർച്ചയിൽ ഉയർന്നുവന്ന വിഷയങ്ങളിൽ പ്രതികരണം നടത്തി സംസാരിച്ചു. തുടർന്ന് മേഖലാ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും സമ്മേളനം ഐകകണ്ഠേന അംഗീകരിച്ചു. അഡ്വ. കെ.പി.രവിപ്രകാശ്  സംഘടനാ രേഖയിന്മേൽ നടന്ന ഗ്രൂപ്പ് ചർച്ചയുടെ ക്രോഡീകരണം നടത്തി സംസാരിച്ചു.
ജില്ലാ കമ്മിറ്റി അംഗം എം.എസ്.ഷാഹുൽ അമീദ്  തെരഞ്ഞെടുപ്പിന്റെ ചുമതല നിർവഹിച്ചു. സമ്മേളനം താഴെ പറയുന്നവരെ പുതിയ ഭാരവാഹികളായി  തെരഞ്ഞെടുത്തു.
* പ്രസിഡന്റ് - പി.ഡി.ജയരാജ്       
* വൈസ് പ്രസിഡൻറ് - രമാദേവി.ടി.ആർ
* സെക്രട്ടറി - എം.എസ്.ജയചന്ദ്രൻ   
* ജോയിന്റ് സെക്രട്ടറി - ക്രെംലിൻ വീനസ്
* ട്രഷറർ –  പി.ആർ.ഉണ്ണികൃഷ്ണൻ
ടി.എ.ഷിഹാബുദ്ദീന്റെ നേതൃത്വത്തിൽ സയൻസ് ദശകം കവിതാലാപനത്തോടെ മേഖലാ സമ്മേളന നടപടികൾ സമാപിച്ചു
<gallery mode="packed">
<gallery mode="packed">
പ്രമാണം:Puthenchir meghala.jpg|
പ്രമാണം:Puthenchira offcie bearers.jpg|
</gallery>


</gallery>
===ഇരിങ്ങാലക്കുട===
===ഇരിങ്ങാലക്കുട===


1,794

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/14405" എന്ന താളിൽനിന്ന് ശേഖരിച്ചത്