1,813
തിരുത്തലുകൾ
(→മതിലകം) |
(→മതിലകം) |
||
വരി 595: | വരി 595: | ||
===മതിലകം=== | ===മതിലകം=== | ||
ശാസ്ത്രസാഹിത്യ പരിഷത്ത് മതിലകം മേഖല സമ്മേളനം മാർച്ച് 22, 23 തീയതികളിലായി നടന്നു. 22ന് ഗൂഗിൾ മീറ്റിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ പ്രൊഫ. കെ പാപ്പുട്ടി ശാസ്ത്രബോധവും സമൂഹവും എന്ന വിഷയം അവതരിപ്പിച്ചു. 35പേർ പങ്കെടുത്തു. ഇരുപത്തിമൂന്നാം തീയതി കൈപ്പമംഗലം ക്ഷേമോദയം സ്കൂളിൽ വച്ച് നടന്ന പ്രതിനിധി സമ്മേളനം അജിത് പിയുടെ സ്വാഗത ഗാനത്തോടെ തുടങ്ങി. എം.ഡി.സന്തോഷ് മാഷ് സ്വാഗതം പറഞ്ഞു. മേഖല പ്രസിഡന്റ് കെ ബി മനോജ് അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി സ്മിത റിപ്പോർട്ട്, വരവ് ചെലവ് കണക്ക് എന്നിവ അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം എം.ഹരീഷ് സംഘടനാ രേഖ അവതരിപ്പിച്ചു. തുടർന്ന് നാല് ഗ്രൂപ്പുകളായി സംഘടനാ രേഖ ചർച്ച ചെയ്തു. ഉച്ചഭക്ഷണത്തിനുശേഷം സംഘടനാ രേഖയുടെ ഗ്രൂപ്പ് അവതരണം നടന്നു സനോജ് മാഷ്, മിഥുൻ, അബിത ടീച്ചർ, പത്മജ എന്നിവർ ഗ്രൂപ്പ് ചർച്ച അവതരിപ്പിച്ചു. എം.ഹരീഷ് അവതരണത്തിന് മറുപടി പറഞ്ഞു. തുടർന്ന് യൂണിറ്റ് അടിസ്ഥാനത്തിൽ ചർച്ച നടന്നു. അജിത് പി, അനഘ, പത്മജ എന്നിവർ യൂണിറ്റ് ചർച്ച അവതരിപ്പിച്ചു. റിപ്പോർട്ടും കണക്കും കൗൺസിൽ അംഗീകരിച്ചു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റി അംഗം എം രാഗിണി വരണാധികാരിയായി. കെ ബി. മനോജ് ഭാവി പരിപാടികൾ പറഞ്ഞു. പത്മജ നന്ദി പറഞ്ഞു. അജിത്ത് പി, പത്മജ, എം ഡി ദി നകരൻ, മനോജ്, സ്മിത, ബാലൻ എന്നിവർ ചേർന്ന് പരിഷത്ത് ഗാനം ആലപിച്ചു. | ശാസ്ത്രസാഹിത്യ പരിഷത്ത് മതിലകം മേഖല സമ്മേളനം മാർച്ച് 22, 23 തീയതികളിലായി നടന്നു. 22ന് ഗൂഗിൾ മീറ്റിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ പ്രൊഫ. കെ പാപ്പുട്ടി ശാസ്ത്രബോധവും സമൂഹവും എന്ന വിഷയം അവതരിപ്പിച്ചു. 35പേർ പങ്കെടുത്തു. ഇരുപത്തിമൂന്നാം തീയതി കൈപ്പമംഗലം ക്ഷേമോദയം സ്കൂളിൽ വച്ച് നടന്ന പ്രതിനിധി സമ്മേളനം അജിത് പിയുടെ സ്വാഗത ഗാനത്തോടെ തുടങ്ങി. എം.ഡി.സന്തോഷ് മാഷ് സ്വാഗതം പറഞ്ഞു. മേഖല പ്രസിഡന്റ് കെ ബി മനോജ് അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി സ്മിത റിപ്പോർട്ട്, വരവ് ചെലവ് കണക്ക് എന്നിവ അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം എം.ഹരീഷ് സംഘടനാ രേഖ അവതരിപ്പിച്ചു. തുടർന്ന് നാല് ഗ്രൂപ്പുകളായി സംഘടനാ രേഖ ചർച്ച ചെയ്തു. ഉച്ചഭക്ഷണത്തിനുശേഷം സംഘടനാ രേഖയുടെ ഗ്രൂപ്പ് അവതരണം നടന്നു സനോജ് മാഷ്, മിഥുൻ, അബിത ടീച്ചർ, പത്മജ എന്നിവർ ഗ്രൂപ്പ് ചർച്ച അവതരിപ്പിച്ചു. എം.ഹരീഷ് അവതരണത്തിന് മറുപടി പറഞ്ഞു. തുടർന്ന് യൂണിറ്റ് അടിസ്ഥാനത്തിൽ ചർച്ച നടന്നു. അജിത് പി, അനഘ, പത്മജ എന്നിവർ യൂണിറ്റ് ചർച്ച അവതരിപ്പിച്ചു. റിപ്പോർട്ടും കണക്കും കൗൺസിൽ അംഗീകരിച്ചു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റി അംഗം എം രാഗിണി വരണാധികാരിയായി. കെ ബി. മനോജ് ഭാവി പരിപാടികൾ പറഞ്ഞു. പത്മജ നന്ദി പറഞ്ഞു. അജിത്ത് പി, പത്മജ, എം ഡി ദി നകരൻ, മനോജ്, സ്മിത, ബാലൻ എന്നിവർ ചേർന്ന് പരിഷത്ത് ഗാനം ആലപിച്ചു. | ||
'''ഭാരവാഹികൾ''' | '''ഭാരവാഹികൾ''' | ||
* പ്രസിഡന്റ് : കെ ബി മനോജ് | * പ്രസിഡന്റ് : കെ ബി മനോജ് |
തിരുത്തലുകൾ