അജ്ഞാതം

"കൂടുതൽ ചരിത്രം:ചെർപ്പുളശ്ശേരി യൂനിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 7: വരി 7:
തുർന്ന് മുപ്പതിനുശേഷമുള്ള ചെർപുളശ്ശേരിയുടെ സമൂഹികവികാസം വ്യക്തമായ രണ്ടു ദിശയിലാണു രൂപപ്പെട്ടത് .സവർണ്ണ ബ്രാഹ്മണ വിഭാഗത്തെ നവീന നിദ്ധ്യാഭ്യാസത്തിലേക്ക് നയിക്കാനും,അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുടചച്ചുനീക്കാനും ഉള്ള സമരങ്ങൾ 1932 ൽ നടന്നു. കെ.എൻ.എസ്.നമ്പൂതിരി,പാണ്ടംവാസുദേവൻന് നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ എഴുപതിലേറെ അന്തർജനങ്ങൾ മറക്കുട തഴെവെച്ച് കാറൽമണ്ണയിൽ കൂടിയ യൊഗക്ഷേമസഭയുടെ രജതജൂബിലി സമ്മേളനത്തിൽ വെച്ച് സഭയിൽ സന്നിധാനം ചെയ്തതും പരസ്യമായി മിശ്രഭോജനം നടത്തിയതും അക്കാലത്തു വളരെയേറെ ചർച്ച ചെയ്യപ്പെട്ട സാമൂഹ്യ വിപ്ലവമായിരുന്നു. ഈവിധത്തിൽ നമ്പൂതിരിയെ കുടുമമുറിച്ച്, ഇംഗ്ളീഷ് പഠിപ്പിച്ച്, മറക്കുടയുടെ നരകത്തിൽ നിന്ന് സമൂഹമദ്ധ്യത്തിൽ പ്രതിഷ്ടിച്ച്, നമ്പൂതിരിയെ മനുഷ്യനാക്കാനുള്ളശ്രമങ്ങൾ നടന്നതിന് സമാന്തരമായി മറുവശത്ത് അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾക്ക് മനുഷ്യരേപ്പോലെ ജീവിക്കുന്നതിനുവേണ്ടിയും നിരവധിയായ പ്രക്ഷോഭങ്ങൾ ഈ ഗ്രാമത്തിൽ അരങ്ങേറി. താഴ്ന്നജാതികളിൽപ്പെട്ട സ്ത്രീകൾക്ക് മാറുമറക്കാനുള്ള അവകാശത്തിനുവേണ്ടി, അധസ്തിതവിഭാഗങ്ങൾക്ക് വഴി നടക്കാൻ വേണ്ടി,ക്ഷേത്രാരാധനക്കുള്ള സ്വാതന്ത്ര്യത്തിന്നുവേണ്ടിയെല്ലാം പലപ്രക്ഷോഭങ്ങളും ഇവിടെ സംഘടിക്കപ്പെട്ടു. അന്യായമായ കുടിയിറക്കലിനെതിരെ സംഘടിത കർഷകപ്രസ്ഥാനം നടത്തിയ ചെറുത്തുനിൽപ്പിന്റെ മകിടോദാഹരണമായനീലിസമരം നടന്നതും ഇവിടെയാണ്. ഇ..എം.എസ് നമ്പൂതിരിപ്പാട്  അടക്കമുള്ള ജനനേതാക്കൾക്ക് ഒളിവുസങ്കേതങ്ങളും ആശ്രയങ്ങളും ആയിട്ടുണ്ട് ഈ വള്ളുവനാടൻ ഗ്രാമത്തിലെ അങ്ങാടിപ്പുറമ്പ്, പൊട്ടക്കുളം തുടങ്ങിയ ദരിദ്ര ഭവനങ്ങൾ. അതിനുവഴിഴെച്ചതാകട്ടെ 1930 കളിൽ തിരികൊളുത്തപ്പെട്ട ഈ സംഘഭോധമായിരുന്നു.

''' ഭൂപ്രകൃതി'''  അമൃതവഹിനി യായ തൂതപ്പുഴ വടക്ക് അതിരിട്ടൊഴുകുന്ന ചെർപ്പുളശ്ശേരി പഞ്ചായത്ത് പ്രാഥമികമായി ഇടനാട്‌ ഭൂവിഭാഗത്തിൽ പെടുന്നു. ഒറ്റപ്പാലംതാലൂക്കിന്റെ വടക്കുഭാഗത് ജില്ലാതിർത്തിയിൽ  സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്തിന്റെ വടക്ക് ആലിപ്പറമ്പ് പഞ്ചായത്ത് (മലപ്പുറം ജില്ല) കിഴിക്കു വെള്ളിനേഴി,പൂക്കൊട്ടുകാവ് , ത്രിക്കിടിരി പഞ്ചായത്തുകൾ, തെക്ക് ത്രിക്കിടീരി ചളവറ പഞ്ചായത്തുകൾ എന്നിവയും പടിഞ്ഞാറു നെല്ലായ പഞ്ചായത്തും അതിരിടുന്നു. ഭൂവിസ്തൃതി: 24.60 ചതുരശ്ര കി.മി. ജനസാന്ദ്രത ച:കി: മീറ്ററിന്ൻ 1098.
'''സാംസ്കാരിക രംഗം'''
 
ഒരുകാലത്ത് വള്ളുവനാടിന്റെ തലസ്ഥാനമായിരുന്ന ചെർപ്പുളശ്ശേരിയുടെ സാംസ്കാരികഉറവിടം ഈ ഗ്രാമത്തെ അതിരിടുന്ന തൂതപ്പുഴതന്നെ. കലാ, സാംസ്കാരിക, സാഹിത്യ രംഗങ്ങളിൽ നിരവധി പ്രതിഭകളെ കൈരളിക്ക് സംഭാവനനല്കാൻ ഈ കൊച്ചു ഗ്രാമത്തിനു കഴിഞ്ഞിട്ടുണ്ട്. കാറൽമണ്ണക്ഷേത്രം, അയ്യപ്പൻകാവ് എന്നിവിടങ്ങളിലെ ഉത്സവവേദികൾ കലാരൂപങ്ങളുടെ എണ്ണപ്പെട്ട പ്രദർശനവേദികളാണ്. ഇവിടങ്ങളിലെ സവർണ്ണപ്രഭുകുടുംബങ്ങളിൽ വിശേഷാവസരങ്ങളിൽ ഒരരങ്ങ് കഥകളി പതിവായിരുന്നു. തായമ്പകയിലെ തൃത്താല ശൈലി എന്ന് വിഖ്യാതമായ മതമക്കാവ് സമ്പ്രദായത്തിന്റെ വികാസത്തിന് ചെർപ്പുളശ്ശേരി അയ്യപ്പൻകാവിലെ ഉത്സവം അപ്രധാനമല്ലാത്ത വേദിയായിട്ടുണ്ട്. മധ്യകേരളത്തിൽതന്നെ മേളകലക്ക് ഇത്രയേറെപ്രാമുഖ്യം നൽകിയ മറ്റൊരു ക്ഷേത്രം ഉണ്ടായിരുന്നില്ലെന്നുതന്നെ പറയാം.    കലാരസികൻമാരായ പ്രഭുക്കൻമാരിടെ സംരക്ഷണയിൽ ദരിദ്രനെങ്കിലും പ്രഗൽഭമതികളായ കുറെ കലാപ്രതിഭകൾക്ക് വളരാൻ വളക്കൂറുള്ള മണ്ണായി ചെർപ്പുളശ്ശേരി. കഥകളിരംഗത്ത് അനന്വയമായിരുന്ന വാഴേങ്കട കുഞ്ചുനായർ, കോട്ടക്കൽ ശിവരാമൻ, പ്രസിദ്ധപഞ്ചവാദ്യ വിദഗ്ദനായ ചെർപ്പുളശ്ശേരി ശിവന്റെ മാതൃമാതുലനായ മദ്ദളം കുഞ്ഞൻനായർ, വാദ്യവിദഗ്ദരായിരുന്ന ആലിപ്പറമ്പ് ശിവരാമപ്പൊതുവാൾ, കൃഷ്ണപ്പൊതുവാൾ, സമകാലീക കഥകളികലാകാരൻമാരിൽ ശ്രദ്ധേയരായ സദനം കൃഷ്ണൻകുട്ടി, നരിപ്പറ്റനാരായണ്ൻനബൂതിരി, സദനംഭാസി, കലാമണ്ടലം രാജേദ്രൻ തുടങ്ങി ചെർപ്പുളശ്ശേരിയുടെ സംഭാവനകളായ കലാകാരൻമാരുടെ പട്ടിക വളരെ നീണ്ടതാണ്. ചിത്രകലാ രംഗത്തെ പുതിയ പാന്ഥാവുകളുടെ പ്രണേതാക്കളായിരുന്ന തൃക്കിടീരിമനയിലെ നമ്പൂതിരിമാരും അവരുടെ മാർഗനിർദേശത്തോടെ ചിത്രകലാരംഗത്ത് ആധിപത്യം സ്ഥാപിച്ച എ.എസ്.നായരും ഈ നാടിന്റെ സമ്പന്നമായ കലാ പൈതൃകത്തിന്റെ സന്തതികളാണ്.
 
''' ഭൂപ്രകൃതി'''   
 
അമൃതവഹിനി യായ തൂതപ്പുഴ വടക്ക് അതിരിട്ടൊഴുകുന്ന ചെർപ്പുളശ്ശേരി പഞ്ചായത്ത് പ്രാഥമികമായി ഇടനാട്‌ ഭൂവിഭാഗത്തിൽ പെടുന്നു. ഒറ്റപ്പാലംതാലൂക്കിന്റെ വടക്കുഭാഗത് ജില്ലാതിർത്തിയിൽ  സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്തിന്റെ വടക്ക് ആലിപ്പറമ്പ് പഞ്ചായത്ത് (മലപ്പുറം ജില്ല) കിഴിക്കു വെള്ളിനേഴി,പൂക്കൊട്ടുകാവ് , ത്രിക്കിടിരി പഞ്ചായത്തുകൾ, തെക്ക് ത്രിക്കിടീരി ചളവറ പഞ്ചായത്തുകൾ എന്നിവയും പടിഞ്ഞാറു നെല്ലായ പഞ്ചായത്തും അതിരിടുന്നു. ഭൂവിസ്തൃതി: 24.60 ചതുരശ്ര കി.മി. ജനസാന്ദ്രത ച:കി: മീറ്ററിന്ൻ 1098.
തെക്കുനിന്നും വടക്കുപടിഞ്ഞാറെക്ക് നീണ്ടുപോകുന്ന വലിയ കുന്നുകളുടെ നിരയാണ് പഞ്ചായത്തിന്റെ ഭൂപരമായ ഏറ്റവും വലിയ പ്രത്യേകത. ഈ കുന്നുകളുടെ നിര ചെർപ്പുളശ്ശേരി നെല്ലായ പഞ്ചായത്തുകളുടെ അതിരിൽ സ്ഥിതി ചെയ്യുന്നു.  ഒറവക്കായ, കോട്ടക്കുന്ൻ , സ്വാമിയാർകുന്ൻ, വീട്ടിക്കാടൻ മലകൾ എന്നിവയാണ് ഈ നിരയിലെ ഉയരം കൂടിയ കുന്നുകൾ.  

കൂടാതെ പീഠഭൂമികൾ,സമതലങ്ങൾ,പാടശേഖരങ്ങൾ,കുന്നിൻചരിവുകൾ,പുഴയുടെതീരപ്രദേശങ്ങൾ എന്നിവയെല്ലാം കൊണ്ട് സമൃദ്ധമായ ഒരു ഭൂപ്രദേശമാണ് ചെർപ്പുളശ്ശേരി. വിവിധസമയങ്ങളിലായി നെല്ല്,വാഴ,പച്ചക്കറി,മരച്ചീനി എന്നിവ വയലുകളിലും,പള്ളിയാലുകളിലും,തൂതയുടെ ഡൽറ്റകളിലുംകൃഷിചെയ്യിന്നു. പീഠഭൂമികളിലും,ചെരിവുകളിലും തെങ്ങും കുന്നിൻചരിവുകളിൽ റമ്പർകൃഷിയും ചെയ്തുവരുന്നു. വൃവസായിക വിഭവങ്ങൾ വികാസംപ്രാപിച്ചിട്ടില്ലാത്ത ചെർപ്പുളശ്ശേരിയിൽ പരമ്പരാഗതങ്ങളായചെറുകിടവൃവസായങ്ങളാണ് പ്രധാനമായും നിലവിലുള്ളത്.

335

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1601" എന്ന താളിൽനിന്ന് ശേഖരിച്ചത്