ഉപയോക്താവിന്റെ സംവാദം:Devadas

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

കൂടുതൽ ചിത്രങ്ങൾ

മാഷേ നമസ്കാരം... കൂടുതൽ ചിത്രങ്ങൾ ചേർക്കുമ്പോൾ, പാലക്കാട് ജില്ലയുടെ താളിന്റെ അടിയിൽ ഗ്യാലറി ചേർത്തിരിക്കുന്ന വിധത്തിൽ ഒരുമിച്ച് ചേർക്കാം. അവിടെ ഞാൻ നടത്തിയ തിരുത്തലുകൾ പൂർണ്ണമല്ല. എന്തൊക്കെയാണ് അവിടെ ചെയ്തിരിക്കുന്നത് എന്നു നോക്കി അത് പൂർത്തിയാക്കുമല്ലോ.. ആശംസകൾ --Adv.tksujith 08:24, 4 ഒക്ടോബർ 2012 (IST)

"https://wiki.kssp.in/index.php?title=ഉപയോക്താവിന്റെ_സംവാദം:Devadas&oldid=1693" എന്ന താളിൽനിന്ന് ശേഖരിച്ചത്