അജ്ഞാതം

"ചെ൪പ്പുളശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
4 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  13:12, 26 ഫെബ്രുവരി 2013
വരി 95: വരി 95:
==ചെർപ്പുളശ്ശേരി യൂനിറ്റ് ==
==ചെർപ്പുളശ്ശേരി യൂനിറ്റ് ==
21.02.2013 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് മോഴികുന്നത്ത് ദാസൻ മാസ്റററുടെ വീട്ടിൽ  വെച്ചു നടന്ന ചെർപ്പുളശ്ശേരി യൂനിറ്റു സമ്മേളനം ഗവ.ആയുർവേദ ഡോക്ടർ ശ്രീ.ഷമീർബാബു ഉത്ഘാടനം ചെയ്തു.  ശാമളൻ സ്വാഗതം പറയുകയും ദാസൻമാസ്ററർ അനുശോചനപ്രമേയം അവതരിപ്പിക്കുകയും ചെയ്തു. ദേവദാസ് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. നാരായണൻകുട്ടി സംഘടനാറിപ്പോർട്ട് അവതരിപ്പിച്ചു സംസാരിച്ചു. സമ്മേളനത്തിൽ പങ്കെടുത്ത ഭൂരിപക്ഷം പേരും ഉത്ഘാടനപ്രസംഗത്തിൽ ഇടപെട്ടു സംസാരിക്കുകയും റിപ്പോർട്ട് ചർച്ചയിൽ  പങ്കെടുക്കുകയും ചെയ്തു. മനോഹരൻമാസ്ററർ ചർച്ചക്കു മറുപടി പറയുകയും ഭാവിപ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.  ചെർപ്പുളശ്ശേരിയുടെ വിവിധഭാഗങ്ങളിലായി 10 വീട്ടുമുറ്റക്ലാസ്സുകൾ നടത്താൻ യോഗം തീരുമാനിച്ചു. വീട്ടുമുറ്റക്ലാസുകളിൽ സി ഡി പ്രദർശനം,ബാലവേദി,യുവജനവേദി അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കലാപരിപാടികൾ,ചലച്ചിത്രപ്രദർശനങ്ങൾ എന്നിവ നടത്താനും തീരുമാനിച്ചു. പരിഷത്തിന്റെ പുസ്തകപ്രചരണം,മാസികക്ക് വരിക്കാരെ കണ്ടെത്തൽ,പരിഷത്ത് ഉല്പന്നങ്ങളായ ചൂടാറാപ്പെട്ടി,സോപ്പുല്പന്നങ്ങൾ,ബയോഗ്യാസ്  എന്നിവയുടെ പ്രചരണവും വിപണനവും  ഊർജ്ജിതമാക്കാനും തീരുമാനിച്ചു  

ശാമളൻ പ്രസിഡന്റായും,വിജയകുമാരി വൈസ്പ്രസിഡന്റായും, ദേവദാസ് സെക്രട്ടറിയായും, സുരേഷ് ജോയിന്റ്സെക്രട്ടറിയായും  പതിമൂന്നംഗ യൂനിറ്റുകമ്മറ്റിയെ തിര‌‍ഞ്ഞെടുത്തു.  ഇസ്മയിൽ നന്ദി പറയുകയും അതിനുശേഷം ഡോക്ടർ രാധാകൃഷ്ണന്റെ  ജീവിതശൈലീ രോഗങ്ങൾ സിഡി പ്രദർശനവും  നടന്നു. സമ്മേളനം 7 മണിക്കവസാനിച്ചു.  
ശാമളൻ പ്രസിഡന്റായും,വിജയകുമാരി വൈസ് പ്രസിഡന്റായും, ദേവദാസ് സെക്രട്ടറിയായും, സുരേഷ് ജോയിന്റ്സെക്രട്ടറിയായും  പതിമൂന്നംഗ യൂനിറ്റുകമ്മറ്റിയെ തിര‌‍ഞ്ഞെടുത്തു.  ഇസ്മയിൽ നന്ദി പറയുകയും അതിനുശേഷം ഡോക്ടർ രാധാകൃഷ്ണന്റെ  ജീവിതശൈലീ രോഗങ്ങൾ സിഡി പ്രദർശനവും  നടന്നു. സമ്മേളനം 7 മണിക്കവസാനിച്ചു.
 
=പ്രവർത്തനചിത്രങ്ങൾ=
=പ്രവർത്തനചിത്രങ്ങൾ=
335

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1830" എന്ന താളിൽനിന്ന് ശേഖരിച്ചത്