1,099
തിരുത്തലുകൾ
വരി 32: | വരി 32: | ||
ആണവക്കരാറിന് അനുകൂലമായി സർക്കാർ നിരത്തുന്ന ന്യായീകരണങ്ങൾ ഇവയാണ്. | ആണവക്കരാറിന് അനുകൂലമായി സർക്കാർ നിരത്തുന്ന ന്യായീകരണങ്ങൾ ഇവയാണ്. | ||
* ഇന്ത്യ ഒരു ഊർജദരിദ്ര രാജ്യമാണ്. ലോകത്ത് പെട്രോളിയത്തിന്റെ ലഭ്യത കുറഞ്ഞുവരികയും വില അതിവേഗം ഉയരുകയും ചെയ്യുന്നു. | |||
* കല്ക്കരിയും എണ്ണയും ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന കാർബൺ ഡയോക്സൈഡ് വാതകം ആഗോളതാപനത്തിന് ഇടയാക്കുന്നതുകൊണ്ട് അത് കഴിയുന്നത്ര കുറയ്ക്കേണ്ടതാണ്. | |||
* ഇന്ത്യയുടെ ഊർജപ്രശ്നം പരിഹരിക്കാനുള്ള ഏകമാർഗം ആണവോർജത്തെ ആശ്രയിക്കുക എന്നതാണ്. എന്നാൽ ഇന്ത്യയിൽ യുറേനിയം നിക്ഷേപങ്ങൾ പരിമിതമാണ്. ഇന്ത്യ ആണവനിർവ്യാപനക്കരാറിൽ (Nuclear Non Proliferation Treaty - NPT) ഒപ്പിടാത്ത രാജ്യമായതുകൊണ്ടും ആണവ പരീക്ഷണം നടത്തിയിട്ടുള്ളതുകൊണ്ടും നമുക്ക് ആണവ ഇന്ധനം നല്കുന്നതിൽ വിലക്കുണ്ട്. | |||
* ഇന്ത്യയ്ക്ക് ആണവ ഇന്ധനലഭ്യത ഉറപ്പാക്കാനും ആധുനിക ആണവ സാങ്കേതിക വിദ്യകൾ ലഭ്യമാക്കാനും ഒപ്പം ഒരു അണുവായുധ രാജ്യമായി (Nuclear Weapon State) അംഗീകാരം നേടാനും കിട്ടിയ സുവർണാവസരമാണിത്. | |||
* ആണവോർജം താപവൈദ്യുതിയേക്കാൾ ചെലവുകുറഞ്ഞതാണ്. | |||
* ഈ കരാർ ഇന്ത്യയുടെ പരമാധികാരവും സുരക്ഷയും അപകടത്തിലാക്കുന്നു എന്ന പ്രചാരണം വാസ്തവവിരുദ്ധമാണ്. | |||
ഇതു കൂടാതെ കരാറിനെ എതിർക്കുന്നവരുടെ മാതൃരാജ്യത്തോടുള്ള കൂറിനെയും ചിലർ ചോദ്യം ചെയ്യുന്നു. ഇന്ത്യ ആണവരംഗത്ത് മുന്നേറുന്നത് ചൈനയുടെ ആധിപത്യത്തിന് തടസ്സമാകുമോ എന്നു ഭയപ്പെടുന്നതുകൊണ്ടാണത്രെ ഇടതുപക്ഷം കരാറിനെ എതിർക്കുന്നത്. | ഇതു കൂടാതെ കരാറിനെ എതിർക്കുന്നവരുടെ മാതൃരാജ്യത്തോടുള്ള കൂറിനെയും ചിലർ ചോദ്യം ചെയ്യുന്നു. ഇന്ത്യ ആണവരംഗത്ത് മുന്നേറുന്നത് ചൈനയുടെ ആധിപത്യത്തിന് തടസ്സമാകുമോ എന്നു ഭയപ്പെടുന്നതുകൊണ്ടാണത്രെ ഇടതുപക്ഷം കരാറിനെ എതിർക്കുന്നത്. |