അജ്ഞാതം

"1 2 3 ആണവക്കരാർ നേരും നുണയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
 
വരി 118: വരി 118:
4. ഇന്ത്യൻ വിപണിയെ ഇനിയും കൂടുതൽ ഉദാരവത്‌കരിക്കണം. ആക്‌റ്റിൽതന്നെ ഇന്ത്യയുടെ താൽപര്യങ്ങൾക്ക്‌ വിരുദ്ധമായുള്ള കാര്യങ്ങൾ ജസ്റ്റിസ്‌ വി.ആർ. കൃഷ്‌ണയ്യരും ഡോ.പി.കെ. അയ്യങ്കാരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌.
4. ഇന്ത്യൻ വിപണിയെ ഇനിയും കൂടുതൽ ഉദാരവത്‌കരിക്കണം. ആക്‌റ്റിൽതന്നെ ഇന്ത്യയുടെ താൽപര്യങ്ങൾക്ക്‌ വിരുദ്ധമായുള്ള കാര്യങ്ങൾ ജസ്റ്റിസ്‌ വി.ആർ. കൃഷ്‌ണയ്യരും ഡോ.പി.കെ. അയ്യങ്കാരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌.

? ഇന്ധന സപ്ലൈയുടെ കാര്യത്തിൽ ഒരു ഉറപ്പും അത്‌ നൽകുന്നില്ല.
* ഇന്ധന സപ്ലൈയുടെ കാര്യത്തിൽ ഒരു ഉറപ്പും അത്‌ നൽകുന്നില്ല.

? ഇന്ത്യയുടെ പ്രവർത്തനങ്ങൾ തൃപ്‌തികരമാണെന്ന്‌ വർഷാവർഷം യു.എസ്‌. സർട്ടിഫൈ ചെയ്യണം. എങ്കിൽ മാത്രമേ NSG രാജ്യങ്ങൾ സാധനസാമഗ്രികൾ തരൂ.
* ഇന്ത്യയുടെ പ്രവർത്തനങ്ങൾ തൃപ്‌തികരമാണെന്ന്‌ വർഷാവർഷം യു.എസ്‌. സർട്ടിഫൈ ചെയ്യണം. എങ്കിൽ മാത്രമേ NSG രാജ്യങ്ങൾ സാധനസാമഗ്രികൾ തരൂ.

? ഇന്ത്യൻ ആണവസ്ഥാപനങ്ങളുടെമേൽ ശാശ്വതമായി അമേരിക്കയുടെ കണ്ണുണ്ടായിരിക്കും.
* ഇന്ത്യൻ ആണവസ്ഥാപനങ്ങളുടെമേൽ ശാശ്വതമായി അമേരിക്കയുടെ കണ്ണുണ്ടായിരിക്കും.

? എല്ലാ ആണവ പ്രവർത്തനങ്ങളുടെ മേലും അമേരിക്കൻ കണ്ണ്‌ ഉണ്ടായിരിക്കും.
* എല്ലാ ആണവ പ്രവർത്തനങ്ങളുടെ മേലും അമേരിക്കൻ കണ്ണ്‌ ഉണ്ടായിരിക്കും.

? ഇന്ത്യ ?ശരിയായ? വിധത്തിലേ പെരുമാറൂ എന്ന്‌ ഉറപ്പിക്കാൻ യു.എസിന്‌ അധികാരം ഉണ്ടായിരിക്കും.
* ഇന്ത്യ ?ശരിയായ? വിധത്തിലേ പെരുമാറൂ എന്ന്‌ ഉറപ്പിക്കാൻ യു.എസിന്‌ അധികാരം ഉണ്ടായിരിക്കും.

? ഇന്ത്യയുടെ പ്രതിരോധതന്ത്രങ്ങളെ തകർക്കാൻ യു.എസിന്‌ കഴിയും.
* ഇന്ത്യയുടെ പ്രതിരോധതന്ത്രങ്ങളെ തകർക്കാൻ യു.എസിന്‌ കഴിയും.

? ഇന്ത്യയുടെ വിദേശനയം അമേരിക്ക തീരുമാനിക്കും; ഇന്ത്യയുടെ പരമാധികാരം നഷ്‌ടപ്പെടും.
* ഇന്ത്യയുടെ വിദേശനയം അമേരിക്ക തീരുമാനിക്കും; ഇന്ത്യയുടെ പരമാധികാരം നഷ്‌ടപ്പെടും.

? ആണവശക്തിയുമായി ബന്ധമില്ലാത്ത ഒട്ടനവധി കാര്യങ്ങൾകൂടി ബില്ലിൽ ചേർത്തിട്ടുണ്ട്‌.
* ആണവശക്തിയുമായി ബന്ധമില്ലാത്ത ഒട്ടനവധി കാര്യങ്ങൾകൂടി ബില്ലിൽ ചേർത്തിട്ടുണ്ട്‌.

ഇത്തരത്തിലുള്ള ഒരു നിയമത്തിനു കീഴ്‌പെട്ടുകൊണ്ട്‌ അമേരിക്കൻ ഗവൺമെന്റ്‌ ഇന്ത്യയുമായി ഉണ്ടാക്കുന്ന ഉടമ്പടി, വാസ്‌തവത്തിൽ ഇന്ത്യയുടെ പരമാധികാരത്തെയാണ്‌ ചോദ്യം ചെയ്യുന്നത്‌.
ഇത്തരത്തിലുള്ള ഒരു നിയമത്തിനു കീഴ്‌പെട്ടുകൊണ്ട്‌ അമേരിക്കൻ ഗവൺമെന്റ്‌ ഇന്ത്യയുമായി ഉണ്ടാക്കുന്ന ഉടമ്പടി, വാസ്‌തവത്തിൽ ഇന്ത്യയുടെ പരമാധികാരത്തെയാണ്‌ ചോദ്യം ചെയ്യുന്നത്‌.
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2610" എന്ന താളിൽനിന്ന് ശേഖരിച്ചത്