114
തിരുത്തലുകൾ
വരി 101: | വരി 101: | ||
=== വിദ്യാഭ്യാസ സംഗമം. === | === വിദ്യാഭ്യാസ സംഗമം. === | ||
അന്തര്‍ദ്ദേശീയ തലത്തില്‍ ശ്റദ്ധയാകറ്ഷിച്ചു കൊണ്ട് 1997-ല്‍ മുതല്‍ കേരളത്തില്‍ സ്കൂള്‍ | അന്തര്‍ദ്ദേശീയ തലത്തില്‍ ശ്റദ്ധയാകറ്ഷിച്ചു കൊണ്ട് 1997-ല്‍ മുതല്‍ കേരളത്തില്‍ സ്കൂള്‍ വിദ്യാലഭ്യാസരംഗത്തു നിലനില്‍ക്കുന്ന പാഠ്യപദ്ധതി അട്ടിമറിക്കുന്നതിനെതിരെ കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 2013 ആഗസ്റ്റ് 28-ന് കൊട്ടാരക്കര ഗവ.ഗേള്‍സ് ഹൈസ്കൂളില്‍ വിദ്യാഭ്യാസ സംഗമം നടന്നു. | ||
സംസ്ഥാന വിദ്യാഭ്യാസ സബ്കമ്മിറ്റി അംഗം മധുസൂധനന് ഉല്‍ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ സബ്കമ്മിറ്റി ചെയര്മാന് കെ.ജി.തുളസിധരന് അദ്ധ്യക്ഷത വഹിച്ചു. കണ്വീനറ് ജി.സോമരാജന് നായര്‍ സ്വാഗതവും എം. ഉണ്ണിക്കൃഷ്ണന് കൃതജ്ഞതയും പറഞ്ഞു. | സംസ്ഥാന വിദ്യാഭ്യാസ സബ്കമ്മിറ്റി അംഗം മധുസൂധനന് ഉല്‍ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ സബ്കമ്മിറ്റി ചെയര്മാന് കെ.ജി.തുളസിധരന് അദ്ധ്യക്ഷത വഹിച്ചു. കണ്വീനറ് ജി.സോമരാജന് നായര്‍ സ്വാഗതവും എം. ഉണ്ണിക്കൃഷ്ണന് കൃതജ്ഞതയും പറഞ്ഞു. | ||
ശിശുകേന്ദ്രീകൃതവും പ്രവര്ത്ത്യുന്മുഖവും ആയതും ദേശീയ കരിക്കുലം കമ്മിറ്റി നിര്‍ദ്ദേശപ്രകാരം നടപ്പിലാക്കിയതും ആയ ഈ പാഠ്യപദ്ധതി മാറ്റി മറിക്കുവാനും പഴയ മാതൃകയില്‍ ഓറ്മ്മ ശക്തി പരീക്ഷണത്തിലും മനഃപാഠം പഠിക്കുന്നതിലും കേന്ദ്രീകരിക്കുന്ന പദ്ധതി ആവിഷ്കരിക്കുവാനും ഉള്ള നീക്കം വേണ്ടത്ര ആലോചന കൂടാതെയുള്ളതാണെന്ന മധുസുധനന് പറഞ്ഞു. വിദ്യാഭ്യാസ പ്രവര്‍ത്തകരും അദ്ധ്യാപകരും പന്കെടുത്തു. | ശിശുകേന്ദ്രീകൃതവും പ്രവര്ത്ത്യുന്മുഖവും ആയതും ദേശീയ കരിക്കുലം കമ്മിറ്റി നിര്‍ദ്ദേശപ്രകാരം നടപ്പിലാക്കിയതും ആയ ഈ പാഠ്യപദ്ധതി മാറ്റി മറിക്കുവാനും പഴയ മാതൃകയില്‍ ഓറ്മ്മ ശക്തി പരീക്ഷണത്തിലും മനഃപാഠം പഠിക്കുന്നതിലും കേന്ദ്രീകരിക്കുന്ന പദ്ധതി ആവിഷ്കരിക്കുവാനും ഉള്ള നീക്കം വേണ്ടത്ര ആലോചന കൂടാതെയുള്ളതാണെന്ന മധുസുധനന് പറഞ്ഞു. വിദ്യാഭ്യാസ പ്രവര്‍ത്തകരും അദ്ധ്യാപകരും പന്കെടുത്തു. | ||
വിദ്യാഭ്യാസ രംഗത്തെ കച്ചവടതാല്പര്യം സംരക്ഷിക്കാനും ഗൈഡ് ലോബികളുടെ പ്രവര്‍ത്തനം മൂലവും ആണ് ഈ നയം മാറ്റം. വിദ്യാഭ്യാസ മേഖലയില്‍ കേരളം കൈവരിച്ച ഭൗതിക നേട്ടങ്ങളുടെ തുടര്‍ച്ചയാണ് ഉള്ളടക്കത്തില്‍ വരുത്തിയ പുരോഗമന പരമായ മാറ്റങ്ങള്‍. കുട്ടികളോട് ചോദ്യം ചോദിക്കുക, മനഃപാഠമാക്കിയവയില് നിന്ന് അവര്‍ ഉത്തരങ്ങള്‍ നല്‍കുക എന്ന പഴയ സംപ്രദായത്തിനു പകരം കുട്ടികള്‍ സ്വയം ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരങ്ങള്‍ കണ്ടെത്തി അറിവ് നിര്‍മ്മിക്കുന്നതിന് അദ്ധ്യാപകന് മാര്ഗ്ഗദര്ശ്ശയായി വര്‍ത്തിക്കുന്ന ആധുനിക രീതി അന്തര്‍ദ്ദേശീയ തലത്തില്‍ അംഗീകാരം നേടിയിട്ടുള്ളതാണ്. കുട്ടികളുടെ സര്‍ഗ്ഗശേഷി വികസനം ഇതു വഴി സാദ്ധ്യമാകുന്നു. ഇതാണ് ഇപ്പോള്‍ അട്ടിമറി്ക്കപ്പെടുന്നത്. | |||
വിദ്യാഭ്യാസ രംഗത്തെ കച്ചവടതാല്പര്യം സംരക്ഷിക്കാനും ഗൈഡ് ലോബികളുടെ പ്രവര്‍ത്തനം മൂലവും ആണ് ഈ നയം മാറ്റം |
തിരുത്തലുകൾ