അജ്ഞാതം

"കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
642 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23:07, 23 സെപ്റ്റംബർ 2013
വരി 111: വരി 111:
== പരിസ്ഥിതി സംരക്ഷണ പ്രവര്ത്തനങ്ങള് ==
== പരിസ്ഥിതി സംരക്ഷണ പ്രവര്ത്തനങ്ങള് ==

== [കണ്ടല്ക്കാടുകളുടെ സംരക്ഷണം ==
== കണ്ടല്ക്കാടുകളുടെ സംരക്ഷണം ==
പ്രകൃതിയിലെ അമൂല്യ വരദാനമായ വിവിധ ഇനം കണ്ടല് സസ്യങ്ങളുടെ ഒരു വലിയ കലവറ തന്നെയാണ് ജില്ലയില് ആശ്രാമം, പള്ളിയാതുരുത്ത് തുടങ്ങി അഷ്ടമുടി കായലിന്റ്റെ തീരത്ത് പല ഇടങ്ങളിലും ദ്വീപുകളിലും ആയിരംതെങ്ങില് കാട്ടുകണ്ടം പ്രദേശത്തും കണ്ടുവരുന്നത്. തീരദേശത്തെ കടലാക്രമണങ്ങളില് നിന്നു സംരക്ഷിക്കാന് പ്രധാനപ്പെട്ട ഒരു മണ്ണുസംരക്ഷണ ഘടകമായും ചെമ്മീന് ഉള്പ്പെടെ വിവിധ ഇനം മല്സ്യങ്ങളുടെ പ്രജനന കേന്ദ്രമായും] കണ്ടല്സസ്യങ്ങള് പ്രവര്ത്തിക്കുന്നു.

വികസന പ്രവര്ത്തനങ്ങളുടെ പേരില് കണ്ടല് കാടുകള് വ്യാപകമായി നശിപ്പിക്കുന്ന പ്രവണത ഏറി വരുന്നു. നഗരത്തില് റോഡു വികസനത്തിന്റ്റെ പേരിലും മറ്റും വലിയ തോതില് കണ്ടല് സസ്യശേഖരം നശിപ്പിച്ചു കഴിഞ്ഞു. അടുത്ത കാലത്തായി സ്വകാര്യ വ്യക്തികള്ക്ക് റിസോര്ട്ട നിര്മ്മാണത്തിനായി ആയിരം തെങ്ങല് കണ്ടല്സസ്യങ്ങള് ധാരാളമായുള്ള ഭൂമി പാട്ടത്തിനു നല്കാനുള്ള ഫിഷറീസ് വകുപ്പിന്റ്റെ നീക്കം വലിയ എതിര്പ്പു പിടിച്ചു പറ്റി. പരിഷത്തിന്റ്റെ ഓച്ചിറ മേഖല ഈ പ്രവര്ത്തനങ്ങള്ക്കു നേതൃത്വം നല്കിവരുന്നു.

കഴിഞ്ഞ ജൂണ് 5 - നു് ചങ്ങന്കുളങ്ങര എല്. പി. സ്കൂളില് പരിസ്ഥിതി സെമിനാര് ഓച്ചിറ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില് നടന്നു. തുടര്ന്ന് ഓച്ചിറ ടൗണില് പ്രകടനവും പൊതുയോഗവും നടന്നു.  കണ്ടല് കാടുകളുടെ സംരക്ഷണാര്ത്ഥം വിവിധ പരിപാടികള് ഉണ്ടായിരുന്നു.
114

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2813" എന്ന താളിൽനിന്ന് ശേഖരിച്ചത്