114
തിരുത്തലുകൾ
വരി 127: | വരി 127: | ||
അടുത്ത കാലത്തായി കരിമീന് ഹാച്ചറി നിര്മ്മാണത്തിനു് എന്ന പേരില് വളരെയധികം കണ്ടല് സസ്യങ്ങള് നശിപ്പിച്ച ഫിഷറീസ് വകുപ്പിന്റ്റെ നടപടി വലിയ എതിര്പ്പു പിടിച്ചു പറ്റി. പരിഷത്തിന്റ്റെ ഓച്ചിറ മേഖല ഈ പ്രവര്ത്തനങ്ങള്ക്കു നേതൃത്വം നല്കിവരുന്നു. ഇതിന്റ്റെ ഭാഗമായി ആയിരംതെങ്ങല് നിന്ന് പ്രകടനവും പൊതുയോഗവും നടന്നു. ജില്ലാ പരിസ്ഥിതി കണ്വീനര് വി.കെ.മധുസൂധനന് ഉത്ഘാടനം ചെയ്തു. | അടുത്ത കാലത്തായി കരിമീന് ഹാച്ചറി നിര്മ്മാണത്തിനു് എന്ന പേരില് വളരെയധികം കണ്ടല് സസ്യങ്ങള് നശിപ്പിച്ച ഫിഷറീസ് വകുപ്പിന്റ്റെ നടപടി വലിയ എതിര്പ്പു പിടിച്ചു പറ്റി. പരിഷത്തിന്റ്റെ ഓച്ചിറ മേഖല ഈ പ്രവര്ത്തനങ്ങള്ക്കു നേതൃത്വം നല്കിവരുന്നു. ഇതിന്റ്റെ ഭാഗമായി ആയിരംതെങ്ങല് നിന്ന് പ്രകടനവും പൊതുയോഗവും നടന്നു. ജില്ലാ പരിസ്ഥിതി കണ്വീനര് വി.കെ.മധുസൂധനന് ഉത്ഘാടനം ചെയ്തു. | ||
[[വർഗ്ഗം:ജില്ലാ കമ്മറ്റികൾ]] | |||
== ജില്ലാ പഠന കേന്ദ്രം == | |||
കെ.വി.എസ്. കര്ത്തായുടെ നേതൃത്വത്തില് കൊട്ടാരക്കര ഗാന്ധമുക്കിനു സമീപമുള്ള ''ലയം'' എന്ന വസതയില് കൊല്ലം ജില്ലാ പഠന കേന്ദ്രം പ്രവര്ത്തിക്കുന്നു. സംസ്ഥാന-ജില്ലാ പ്രവര്ത്തനങ്ങളുടെ ചിത്രീകരണവും ഡോക്കുമന്റ്റേഷന് പ്രവര്ത്തനങ്ങളും ഇവിടെ നടക്കുന്നു.വിവിധ ആനുകാലിക സാമൂഹ്യ ശാസ്ത്ര വിഷയങ്ങളില് വിവര ശേഖരണം ചര്ച്ചാ ക്ളാസ്സുകള് എന്നിവ പഠന കേന്ദ്രത്തിന്റ്റെ ആഭിമുഖ്യത്തില് നടക്കുന്നു. വിജ്ഞാനോത്സവങ്ങളുടെ തയ്യാറെടുപ്പും പരിശീലനവും ഇവിടെ നടക്കുന്നു. | |||
== തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുക == | |||
[[വർഗ്ഗം:ജില്ലാ കമ്മറ്റികൾ]] | |||
[[വർഗ്ഗം:പരിഷത്ത് സംഘടനാഘടന]] | [[വർഗ്ഗം:പരിഷത്ത് സംഘടനാഘടന]] |
തിരുത്തലുകൾ