231
തിരുത്തലുകൾ
(ചെ.) |
|||
വരി 54: | വരി 54: | ||
== | == പൊതു വിവരങ്ങൾ(ആമുഖം) == == | ||
വരി 97: | വരി 97: | ||
==ജില്ലയിലെ പ്രധാന പ്രവർത്തനങ്ങൾ == | |||
=== മാസിക പ്രസിദ്ധീകരണ ക്യാമ്പയിൻ === | === മാസിക പ്രസിദ്ധീകരണ ക്യാമ്പയിൻ === | ||
വരി 139: | വരി 139: | ||
==ജില്ലയിലെ പരിഷത്തിന്റ്റെ ചരിത്രം.== | |||
ശാസ്ത്രജ്ഞന്മാര്ക്കും ശാസ്ത്രാദ്ധ്യാപകര്‍ക്കും ശാസ്ത്രലേഖകര്ക്കും മാത്രമായി 1962-ല്‍ രൂപം കൊണ്ട കേരള ശാസ്ത്രസാഹിത്യ പരിഷത് 1970-കളില്‍ ജനകീയ ശാസ്ത്ര പ്രസ്ഥാനമായി രൂപമെടുത്ത് അധികം വൈകുന്നതിനു മുമ്പു തന്നെ കൊല്ലം ജില്ലയില്‍ പ്രവര്‍ത്തനം വ്യാപകമായി. അതുവരെ ചുരുക്കം ചില വ്യക്തികളിലും സ്ഥാപനങ്ങളിലുമായി ചുരുങ്ങി നിന്ന പരിഷത് പ്രവര്‍ത്തനം ഗ്രാമശാസ്ത്രസമിതികളിലൂടെയാണു് വ്യാപകമാകുന്നത്. ഇന്നത്തെ പത്തനംതിട്ട ജില്ല കൂടി ഉള്‍പ്പെട്ട പ്രദേശങ്ങളിലാണു് കൊല്ലം ജി്ല്ലാ പ്രവര്‍ത്തനം വ്യാപിച്ചതു്. ഔപചാരികമായി 1977-ലാണു് ജില്ലാ കമ്മറ്റി രൂപം കൊള്ളുന്നതെന്കിലും സംസ്ഥാനതലത്തില്‍ തന്നെ ശ്രദ്ധേയമായ പല പ്രവര്‍ത്തനങ്ങളും അതിനു മുമ്പു തന്നെ ജില്ലയില്‍ നടന്നിരുന്നു. ടി.കെ.എം. എന്‍ജിനീയറിംഗ് കോളജ് അദ്ധ്യാപകനായിരുന്ന ശ്രീ. പി.രാമചന്ദ്രന് നായര്‍ ആണു് ആദ്യത്തെ ജില്ലാ സെക്രട്ടറി. | ശാസ്ത്രജ്ഞന്മാര്ക്കും ശാസ്ത്രാദ്ധ്യാപകര്‍ക്കും ശാസ്ത്രലേഖകര്ക്കും മാത്രമായി 1962-ല്‍ രൂപം കൊണ്ട കേരള ശാസ്ത്രസാഹിത്യ പരിഷത് 1970-കളില്‍ ജനകീയ ശാസ്ത്ര പ്രസ്ഥാനമായി രൂപമെടുത്ത് അധികം വൈകുന്നതിനു മുമ്പു തന്നെ കൊല്ലം ജില്ലയില്‍ പ്രവര്‍ത്തനം വ്യാപകമായി. അതുവരെ ചുരുക്കം ചില വ്യക്തികളിലും സ്ഥാപനങ്ങളിലുമായി ചുരുങ്ങി നിന്ന പരിഷത് പ്രവര്‍ത്തനം ഗ്രാമശാസ്ത്രസമിതികളിലൂടെയാണു് വ്യാപകമാകുന്നത്. ഇന്നത്തെ പത്തനംതിട്ട ജില്ല കൂടി ഉള്‍പ്പെട്ട പ്രദേശങ്ങളിലാണു് കൊല്ലം ജി്ല്ലാ പ്രവര്‍ത്തനം വ്യാപിച്ചതു്. ഔപചാരികമായി 1977-ലാണു് ജില്ലാ കമ്മറ്റി രൂപം കൊള്ളുന്നതെന്കിലും സംസ്ഥാനതലത്തില്‍ തന്നെ ശ്രദ്ധേയമായ പല പ്രവര്‍ത്തനങ്ങളും അതിനു മുമ്പു തന്നെ ജില്ലയില്‍ നടന്നിരുന്നു. ടി.കെ.എം. എന്‍ജിനീയറിംഗ് കോളജ് അദ്ധ്യാപകനായിരുന്ന ശ്രീ. പി.രാമചന്ദ്രന് നായര്‍ ആണു് ആദ്യത്തെ ജില്ലാ സെക്രട്ടറി. |
തിരുത്തലുകൾ