അജ്ഞാതം

"കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
5,068 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23:08, 6 ഒക്ടോബർ 2013
വരി 198: വരി 198:
സ്വാശ്രയ പദയാത്ര.
സ്വാശ്രയ പദയാത്ര.
1992 മുതല് ദേശീയ തലത്തില് സര്ക്കാര് നടപ്പാക്കാന് ആരംഭിച്ച ആഗോളവത്ക്കരണ സാമ്പത്തിക നയങ്ങള്ക്കെതിരായി 1993-ല് സംസ്ഥാനതലത്തില് സംഘടിപ്പിച്ച സ്വാശ്രയ പദയാത്രയ്ക്ക് ജില്ലയില് ഗംഭീര വരവേല്പ്പു നല്കി. കാസര്കോടു നിന്നാരംഭിച്ച് പാറശ്ശാലയില് സമാപിച്ച ജാഥയ്ക്കു് ഓച്ചിറയിലാണു് ജില്ലയുടെ സ്വീകരണം നല്കിയതു്. ടൈറ്റാനിയം ജങ്ഷനിലായിരുന്നു ദിവസ സമാപന യോഗം. അവിടെ വെച്ചു് അന്നത്തെ ക്യാപ്റ്റനായിരുന്ന ശ്രീ. എന്.വി.പി.ഉണിത്തിരിയില് നിന്ന് അടുത്ത ദിവസത്തെ ക്യാപ്റ്റന് ശ്രീ. കടമ്മനിട്ട രാമകൃഷ്ണന് ജാഥയുടെ നേതൃത്വം ഏറ്റെടുത്തു. ഇതിനു് അനുബന്ധമായി മേഖലകളില് ചെറു ജാഥകളും പൊതു യോഗങ്ങളും സംഘടിപ്പിച്ചു.  

തിരുവനന്തപുരത്തുള്ള സി.ഡി.എസ്. പരിഷത്തിനനുവദിച്ച പി.എല്.ഡി.പി. പദ്ധതി പ്രകാരം കേരളത്തില് 25 പഞ്ചായത്തുകളില് വിഭവ ഭൂപട നിര്മ്മാണത്തിനു് ജില്ലയില് ക്ലാപ്പന പഞ്ചായത്തു് തെരഞ്ഞെടുത്തു. പഞ്ചായത്തു ഭരണ സമിതിയുടെ സമ്പൂര്ണ്ണ പന്കാളിത്തത്തോടെ പ്രസ്തുത പ്രവര്ത്തനം വിജയിപ്പിക്കിന്നതിനു് ജില്ലാ കമ്മിറ്റി പ്രവര്ത്തിച്ചു.

ജനകീയാസൂത്രണം.  
ജനകീയാസൂത്രണം.  

1996-ല് അധികാരത്തില് വന്ന സംസ്ഥാന സര്ക്കാര് ത്രിതല തദ്ദേശ ഭരണ സ്ഥാപനങ്ങള്ക്ക് കൂടുതല് അധികാരവും അവ പ്രയോഗത്തില് വരുത്തുന്നതിനു് സംസ്ഥാന പദ്ധതി വിഹിതത്തിന്റ്റെ 40% സമ്പത്തും അനുവദിക്കുകയും വികസന പ്രവര്ത്തനങ്ങള് ആസൂത്രണം ചെയ്യുന്നതിനു് ഗ്രാമസഭകള് നിര്ബ്ബന്ധമാക്കുകയും ജില്ലാ തലത്തില് ആസൂത്രണ സമിതികളും സാന്കേതിക ഉപദേശങ്ങള്ക്ക് ജനകീയ സമിതികള് രൂപീകരിക്കുകയും ചെയ്തതോടെ കേരളത്തില് വികസന രംഗത്ത് പുതിയ അദ്ധ്യായത്തിനു തുടക്കം കറിക്കുകയുണ്ടായി.
അധികാരവികേന്ദ്രീകരണത്തിന്റ്റെ സന്ദേശം ജനങ്ങളില് എത്തിക്കുന്നതിനു് ജില്ലാ വ്യാപകമായി കലാജാഥ സംഘടിപ്പിക്കുകയുണ്ടായി. സംസ്ഥാന ആസൂത്രണ ബോര്ഡിന്റ്റെ സഹായത്തോടെ ജില്ലാ വികസന സമിതി നടപ്പാക്കിയ പ്രസ്തുത പരിപാടിയുടെ സംഘാടന ചുമതല പരിഷത്തിനായിരുന്നു.
ജനകീയാസൂത്രണത്തിന്റ്റെ നടത്തിപ്പു സംബന്ധിച്ച പരിശീലനം ആയിരുന്നു അടുത്ത ഘട്ടം. സംസ്ഥാന തലത്തില് എന്ന പോലെ കൊല്ലം ജില്ലാ തലത്തിലും പരിശീലനത്തിന്റ്റെ എല്ലാ തലത്തിലും പരിഷത്ത് പ്രവര്ത്തകര് ചുമതലക്കാരായിരുന്നു. കെ.ആര്.പി., ഡി.ആര്.പി., തുടങ്ങിയ ചുമതലക്കാര് കൂടുതലും ജില്ലാ മേഖലാ ചുമതലക്കാരു് ആയിരുന്നു. യൂണിറ്റ് തലം വരെയുള്ള പ്രവര്ത്തകര് ഗ്രാമസഭകളുടെ സംഘാടനത്തിലും പ്രോജക്റ്റുകള് തയ്യാറാക്കുന്നതിലും സജീവമായിരുന്നു.
കേരളത്തിലെ ഗ്രാമീണ റോഡുകള് പൊതുവിദ്യാലയങ്ങള് തുടങ്ങിയവയുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുന്നതിനു് ജനകീയാസൂത്രണം സഹായകരമായി. എന്നാല് കാഷിക വ്യാവസായിക മേഖലകളുടെ വികസനത്തില് അനിവാര്യമായി ഉണ്ടാകേണ്ടിയിരുന്ന പുരോഗതി ഉണ്ടായില്ല.
സാമ്പത്തിക അധികാരം വര്ദ്ധിച്ചതോടെ സ്വാഭാവികമായി പഞ്ചായത്തു തലത്തില് അഴിമതിയും വര്ദ്ധിച്ചു. ഇതോടൊപ്പം സാന്കേതിക സഹായ സമിതി ഉള്പ്പെടെയുള്ളവ തര്ക്കവിഷയമാകുകയും ചെയ്തു. ഇപ്പറഞ്ഞ പോരായ്മകള് പരിഹരിക്കുന്നതില് വന്ന കാലതാമസവും സംസ്ഥാന തലത്തിലെ ഭരണമാറ്റവും പ്രാദേശിക രാഷ്ട്രീയ പ്രവര്ത്തകര്ക്കു് അധികാര വികേന്ദ്രീകരണത്തിന്റ്റെ പ്രാധാന്യം വേണ്ടത്ര ബോദ്ധ്യപ്പെടാതിരിക്കുയും മൂലം ജനകീയാസൂത്രണം തിളക്കമറ്റതായി. എന്കിലും ജില്ല ആസൂത്രണ സമിതിയിലും കോ ഓര്ഡിനേറ്റര് സ്ഥാനത്തും മറ്റും പരിഷത്ത് പ്രവര്ത്തകര് പ്രവര്ത്തിക്കുന്നുണ്ട്.   

114

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3003" എന്ന താളിൽനിന്ന് ശേഖരിച്ചത്